അലക്സാണ്ടര്‍ മാത്യു
യു.എ.ഇ എക്സ് ചേഞ്ച് റോള സൂക്ക് ബ്രാഞ്ച് ഹെഡും തിരുവനന്തപുരം സ്വദേശിയുമായ അലക്സാണ്ടര്‍ മാത്യു നിര്യാതനായി. 53 വയസായിരുന്നു. ഷൈനി മാത്യുവാണ് ഭാര്യ. അജയ്, അനൂപ് എന്നിവരാണ് മക്കള്‍.
|
ബിനോ എബ്രഹാമിന്‍റെ മാതാവ് അന്നമ്മ എബ്രഹാം
കുവൈറ്റില്‍ വ്യവസായിയായ ബിനോ എബ്രഹാമിന്‍റെ മാതാവ് അന്നമ്മ എബ്രഹാം നിര്യാതയായി. സംസ്കാരം കൊല്ലം കടപ്പാക്കട ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ നാളെ നടക്കും.
|
ചാവക്കാട്: ഒരുമനയൂര്‍ തൈക്കടവില്‍ ആര്‍ എം മൊഹമ്മദ് (77) നിര്യാതനായി. ഭാര്യ: മാങ്കേടത്ത് ഖദീജ, മക്കള്‍ കാസീന്‍ അബുദാബി, പരേതനായ അബ്ദുല്‍ അസീസ്, ഇഖ്ബാല്‍ , ഉം ബായി ഇരുവരും ബാവന മെഡിക്കല്‍ സ് ചാവക്കാട്.
ചാവക്കാട് ആശുപത്രി പ്പടിക്ക് സമീപം അനു ഗ്യാസ് ഏജന്‍സിക്ക് അടുത്ത് താമസിക്കുന്ന നാലകത്ത് ഹംസയുടെ മകന്‍ മുഹമ്മദ് റഫീക്ക് (39), ഇന്ന് (ചൊവ്വ) പുലര്‍ച്ചെ ഷാര്‍ജയില്‍ വെച്ച് മരണപ്പെട്ടു. ദുബായ് എയര്‍പോര്‍ട്ടില്‍ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ കുഞ്ഞു മോള്‍. മൂന്നു ആണ്മക്കളും ഒരു പെണ്‍കുട്ടിയും ഉണ്ട്. കുടുംബ സമേതം ഷാര്‍ജ യിലായിരുന്നു. റാനൂഫ് , റാനീഷ് എന്നിവര്‍ സഹോദരങ്ങള്‍ ആണ്. ഖബറടക്കം നാട്ടില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ചാവക്കാട് എം. ആര്‍. ആര്‍. എം. ഹൈസ്കൂളിലും, കുന്നംകുളം യൂനിക് കോളേജിലും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ മുഹമ്മദ് റഫീക്ക്, പതിനഞ്ചു വര്‍ഷത്തോളമായി ദുബായില്‍ ആയിരുന്നു.






0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്