രാജേന്ദ്രന്‍ വെഞ്ഞാറമൂടിന്റെ അമ്മ പാറുക്കുട്ടിയമ്മ
വെഞ്ഞാറമൂട് ആലുംതറ വാറുവിള വീട്ടില്‍ പരേതനായ പരമേശ്വരന്‍ എന്നവരുടെ ഭാര്യ പാറുക്കുട്ടിയമ്മ(76) ബുധനാഴ്ച വൈകീട്ട് മരണപ്പെട്ടു.
കേരളാ സോഷ്യല്‍ സെന്‍റ്റര്‍, അബുദാബി ശക്തി തിയ്യറ്റേഴ്സ്, വെണ്മ യു. എ. ഇ. എന്നീ സംഘടനകളുടെ സജീവ പ്രവര്‍ത്തകന്‍ രാജേന്ദ്രന്‍ വെഞ്ഞാറമൂട് അടക്കം ആറു മക്കളുണ്ട്. ശവ സംസ്കാര കര്‍മ്മം ഇന്നു രാവിലെ വീട്ടു വളപ്പില്‍ നടക്കും 1 Comments:
Links to this post: |
03 December 2009
കൊല്ലം സ്വദേശി ബാബു
ബഹറിനില്‍ മലയാളി ന്യുമോണിയ ബാധിച്ച് മരിച്ചു. കൊല്ലം സ്വദേശി ബാബു ആണ് മരിച്ചത്. മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും.
|
01 December 2009
ഷാര്‍ജ തട്ടുകടയിലെ ബാബുവേട്ടന്‍
ഷാര്‍ജ സെക്കന്തരാബാദ് തട്ടു കടയിലെ പാചക ക്കാരനായിരുന്ന ധര്‍മ്മ രാജ് എന്ന ബാബുവേട്ടന് നാട്ടില്‍ നിര്യാതനായി. 55 വയസ്സായിരുന്നു തൃശ്ശൂര്‍ ജില്ലയിലെ മണ്ണുത്തി സ്വദേശിയായ ബാബു ചികിത്സക്കായി കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് നാട്ടിലേക്ക് പോയത്.
2 Comments:
Links to this post: |
ചാവക്കാട്: മണത്തല ബേബി റോഡ് കണ്ടരശേരി പരേതനായ കുട്ടാണിയുടെ ഭാര്യ കല്ല്യാണി (97) നിര്യാതയായി. മക്കള്‍: ശേഖരന്‍, പ്രഭാകരന്‍, പത്മനാഭന്‍, ഭാസ്കരന്‍, അജയന്‍, പത്മാവതി, തങ്കമണി, ശാന്ത. മരുമക്കള്‍: നാരായണന്‍, ധര്‍മന്‍, വിശ്വംഭരന്‍, ഗിരിജ, പത്മാവതി, കൌസല്യ, അംബിക, രത്ന.
ചാവക്കാട് വോള്‍ഗ നഗറില്‍ മേലെ പുരക്കല്‍ പരേതനായ ഗോപാലന്‍ വൈദ്യര്‍ ഭാര്യ മേനക (80) നിര്യാതയായി. മകന്‍: ജയരാജ് (രചന സ്റ്റുഡിയോ ചാവക്കാട്). മരുമകള്‍: ജിഷ (എല്‍. എഫ്. കോളേജ് അദ്ധ്യപിക).
ചാവക്കാട്: പുന്ന വൈശ്യം വീട്ടില്‍ കുഞ്ഞി മുഹമ്മദ് ഹാജി (65) നിര്യാതനായി. ഭാര്യ: റുഖിയ. മക്കള്‍: ഷംസുദ്ധീന്‍, ഷറഫുദീന്‍, സൈനബ. മരുമക്കള്‍: ഹമീദ്, ഷംസിയ.
ചാവക്കാട്: കടപ്പുറം പുതിയങ്ങാടി ബുഹാറയില്‍ ഹിബത്തുള്ള തങ്ങളുടെ മകന്‍ കോയമ്മ ത്തങ്ങള്‍ (68) നിര്യാതനായി. ഭാര്യ: ഉമ്മു കുല്‍സു ബീവി. സഹോദരങ്ങള്‍: കൊച്ചു കോയ തങ്ങള്‍, ജാഫര്‍ സാദിഖ് തങ്ങള്‍, ജലാലുദ്ദീന്‍ തങ്ങള്‍, ആറ്റ ബീവി, അസ്മ ബീവി, സകീന ബീവി.
ചാവക്കാട് കടപ്പുറം അഞ്ചങ്ങാടി മൂസാ റോഡിനു സമീപം താമസിക്കുന്ന ചാലില്‍ ഖാദര്‍ മകന്‍ കോയമോന്‍ (പൊള്ളക്കായി കോയമോന്‍) എന്നവര്‍ മരണപെട്ടു ഭാര്യ ബീവാത്തു മോള്‍. ശെരീഫ, റുഖിയ, ആമിനു, അലിയാമുണ്ണി (റിയാദ്) പരേതയായ സെമീറ, സിദ്ധീഖ് (ഖത്തര്‍) ഷാബിര്‍ എന്നിവര്‍ മക്കളും മുഹമ്മദ്, ഹസ്സന്‍, അബ്ദുള്‍ ഹമീദ് (റിയാദ്), ബുഷറ, ഹസീന എന്നിവര്‍ മരുമക്കളുമാണ്. മയ്യിത്ത് ശനിയാഴ്ച രാവിലെ 10 മണിക്ക് അഞ്ചങ്ങാടി ഖബര്‍സ്ഥാനില്‍ നടത്ത പ്പെടുന്നതാണ്.
ചാവക്കാട്: കടപ്പുറം അഞ്ജങ്ങാടി പരേതനായ കറുത്ത കോയ മകന്‍ നാലകത്ത് കറുത്ത ഷാഹു ഹാജി (74) നിര്യാതനായി. ഭാര്യ: ഫാത്തിമ്മ. മക്കള്‍: ജലാലുദ്ധീന്‍ (ഖത്തര്‍ ), ജലീല്‍ (കുവൈറ്റ്), ഫൈസല്‍ (ഖത്തര്‍ ), ഷെമീറ, സാബിറ, സൈറ, സല്‍വ. മരുമക്കള്‍: മൊഹമ്മദ് കോയ (കുവൈറ്റ്), അബ്ദുള്ള (കോഴിക്കോട്), സദീഖ് (എറണാം കുളം ), റാഫി (ദുബായ്).
ചേറ്റുവ: ചേറ്റുവ രായംമരക്കാര്‍ വീട്ടില്‍ മൊയ്തുണ്ണി ഹാജി (80) നിര്യാതനായി. ഭാര്യ: ആച്ചു. മക്കള്‍: സുബൈദ, മുസ്തഫ (ബഹ്റൈന്‍), ഷംസു, താഹിറ, സിദ്ദീഖ്, അക്ബര്‍ (ഇരുവരും ബഹ്റൈന്‍). മരുമക്കള്‍: അലിമോന്‍, സുഹറ, നദീറ, യൂസഫ്, സുമയ്യ, ജെസി. 






0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്