| 26 January 2010 പുത്തന്‍ പള്ളിക്കാവിലും മാമ്പിള്ളി ക്കാവിലും ഉത്സവം ആഘോഷിച്ചു
                                        അന്തിക്കാട് കിഴക്കു ഭാഗത്തുള്ള പുത്തന്‍ പള്ളിക്കാവ് ഉത്സവം ഗംഭീരമായി ആഘോഷിച്ചു. പ്രദേശത്തെ പ്രസിദ്ധമായ ഒരു മല്‍സര പ്പൂരമാണ് ഇവിടെ നടന്നത്. തലയെടുപ്പില്‍ കേരളത്തിലെ ഒന്നാമനായ തെച്ചിക്കോട്ടു കാവ് രാമചന്ദ്രനാണ് തിടമ്പ്. രാമചന്ദ്രനെ കൂടാതെ കാളിദാസന്‍, കൊടുങ്ങല്ലൂര്‍ ഗിരീശന്‍ തുടങ്ങി പേരെടുത്ത ഗജവീരന്മാര്‍ അണി നിരന്നു. ഏങ്ങണ്ടിയൂര്‍ മാമ്പിള്ളി ക്കാവ് ഉത്സവും ഗംഭീരമായി കൊണ്ടാടി. ഏഴ് ആനകള്‍ അണി നിരന്ന ഉത്സവത്തില്‍ ഇളയാല്‍ ഉത്സവ ക്കമ്മറ്റിയുടെ പട്ടത്ത് ശ്രീകൃഷണന്‍ തിടമ്പേറ്റി. വലംകൂട്ട് എന്‍. എഫ്. എ. യുടെ മന്ദലാംകുന്ന് കര്‍ണ്ണന്‍. - എസ്. കുമാര്‍ Labels: s-kumar | 
 
 
                  
  
  
  
  
  
  
  
  
  
  
  
  
  
  
  
		
 
                     ഈ പേജ് പങ്ക് വെയ്ക്കാം
 ഈ പേജ് പങ്ക് വെയ്ക്കാം 








 
  				 
				 
				 
     
    
 
 

0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്