|
09 March 2009
മദനിയുടെ സീഡി പ്രകാശനം പി.സി.എഫ്. ദുബായ് സ്റ്റേറ്റ് കമ്മിറ്റി പുറത്തിറക്കിയ അബ്ദുള്‍ നാസര്‍ മദനിയുടെ മത പ്രഭാഷണം “ഇതാണ് ഇസ്ലാമിക പാത” എന്ന സീഡി ദുബായ് സ്റ്റേറ്റ് കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് ബള്ളൂര്‍ സെന്‍ട്രല്‍ കമ്മിറ്റി ജെനറല്‍ സെക്രട്ടറി മുഹമ്മദ് മഹറൂഫിനു നല്‍കി കൊണ്ട് പ്രകാശനം ചെയ്തു.- ബള്ളൂര്‍ മണി Labels: associations
- ജെ. എസ്.
|
പി.സി.എഫ്. ദുബായ് സ്റ്റേറ്റ് കമ്മിറ്റി പുറത്തിറക്കിയ അബ്ദുള്‍ നാസര്‍ മദനിയുടെ മത പ്രഭാഷണം “ഇതാണ് ഇസ്ലാമിക പാത” എന്ന സീഡി ദുബായ് സ്റ്റേറ്റ് കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് ബള്ളൂര്‍ സെന്‍ട്രല്‍ കമ്മിറ്റി ജെനറല്‍ സെക്രട്ടറി മുഹമ്മദ് മഹറൂഫിനു നല്‍കി കൊണ്ട് പ്രകാശനം ചെയ്തു.











0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്