|
17 March 2009
കുടുംബ സംഗമവും മദ്‌ഹ് ഗാന മത്സരവും മുസ്വഫ എസ്.വൈ.എസ്. മീലാദ് കാമ്പയിന്‍ 2009 ന്റെ ഭാഗമായി കുടുംബ സംഗമവും മദ്‌ഹ് ഗാന മത്സരവും സംഘടിപ്പിച്ചു. മുസ്വഫ ശഅബിയ പത്തിലെ ശംസ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ വി.പി.എ. തങ്ങള്‍ ആട്ടീരി മുഖ്യ പ്രഭാഷണം നടത്തി. മദ്‌ഹ് ഗാന മത്സരവും മൗലിദ് മജ്‌ലിസും തുടര്‍ന്ന് നടന്നു. ഹൈദര്‍ മുസ്ലിയാര്‍ ഒറവില്‍, അബ്‌ദുല്ല കുട്ടി ഹാജി, അബ്‌ദുല്‍ ഹമീദ് ശര്‍വനി, അബൂബക്കര്‍ മുസ്ലിയാര്‍ ഓമച്ചപ്പുഴ തുടങ്ങിയവര്‍ സംബന്ധിച്ചു. മീലാദ് കാമ്പയിന്റെ ഭാഗമായി നടന്ന കുണ്ടൂര്‍ ഉസ്താദ് അനുസ്മരണ വേദിയുടെയും വിളംബര സംഗമത്തിന്റെയും വി.സി.ഡി. യുടെ ആദ്യ കോപ്പി ആട്ടീരി തങ്ങളില്‍ നിന്ന് അബ്‌ദുല്‍ അസീസ് ഹാജി ഏറ്റു വാങ്ങി.- ബഷീര്‍ വെള്ളറക്കാട് Labels: abudhabi
- ജെ. എസ്.
|
മുസ്വഫ എസ്.വൈ.എസ്. മീലാദ് കാമ്പയിന്‍ 2009 ന്റെ ഭാഗമായി കുടുംബ സംഗമവും മദ്‌ഹ് ഗാന മത്സരവും സംഘടിപ്പിച്ചു. മുസ്വഫ ശഅബിയ പത്തിലെ ശംസ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ വി.പി.എ. തങ്ങള്‍ ആട്ടീരി മുഖ്യ പ്രഭാഷണം നടത്തി. മദ്‌ഹ് ഗാന മത്സരവും മൗലിദ് മജ്‌ലിസും തുടര്‍ന്ന് നടന്നു. ഹൈദര്‍ മുസ്ലിയാര്‍ ഒറവില്‍, അബ്‌ദുല്ല കുട്ടി ഹാജി, അബ്‌ദുല്‍ ഹമീദ് ശര്‍വനി, അബൂബക്കര്‍ മുസ്ലിയാര്‍ ഓമച്ചപ്പുഴ തുടങ്ങിയവര്‍ സംബന്ധിച്ചു. മീലാദ് കാമ്പയിന്റെ ഭാഗമായി നടന്ന കുണ്ടൂര്‍ ഉസ്താദ് അനുസ്മരണ വേദിയുടെയും വിളംബര സംഗമത്തിന്റെയും വി.സി.ഡി. യുടെ ആദ്യ കോപ്പി ആട്ടീരി തങ്ങളില്‍ നിന്ന് അബ്‌ദുല്‍ അസീസ് ഹാജി ഏറ്റു വാങ്ങി.











0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്