|
08 July 2009
ടീന്‍സ് ഇന്ത്യ വേനല്‍ അവധി ക്യാമ്പ് യൂത്ത് ഇന്ത്യ ദുബായ് മേഖല സംഘടിപ്പിക്കുന്ന ടീന്‍സ് ഇന്ത്യ വേനല്‍ അവധി ക്യാമ്പ് ഈ മാസം 24, 25 തീയതികളില്‍ നടക്കും. ദുബായ് ലിറ്റില്‍ ഫ്ലവര്‍ സ്കൂളിലാണ് പരിപാടി. യു. എ. ഇ. യിലെ പ്രമുഖര്‍ നയിക്കുന്ന വിവിധ സെഷനുകള്‍ ഉണ്ടാവും. എട്ട് മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന ആണ്‍ കുട്ടികള്‍ക്കാണ് പ്രവേശനം നല്‍കുകയെന്ന് സംഘാടകര്‍ അറിയിച്ചു. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 050 776 3736 എന്ന നമ്പറില്‍ വിളിക്കണം.Labels: kids
- സ്വന്തം ലേഖകന്‍
|
യൂത്ത് ഇന്ത്യ ദുബായ് മേഖല സംഘടിപ്പിക്കുന്ന ടീന്‍സ് ഇന്ത്യ വേനല്‍ അവധി ക്യാമ്പ് ഈ മാസം 24, 25 തീയതികളില്‍ നടക്കും. ദുബായ് ലിറ്റില്‍ ഫ്ലവര്‍ സ്കൂളിലാണ് പരിപാടി. യു. എ. ഇ. യിലെ പ്രമുഖര്‍ നയിക്കുന്ന വിവിധ സെഷനുകള്‍ ഉണ്ടാവും. എട്ട് മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന ആണ്‍ കുട്ടികള്‍ക്കാണ് പ്രവേശനം നല്‍കുകയെന്ന് സംഘാടകര്‍ അറിയിച്ചു. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 050 776 3736 എന്ന നമ്പറില്‍ വിളിക്കണം.











0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്