28 July 2009
ബാവിക്കര ജമാഅത്ത് പ്രതിനിധികള്‍ക്ക് ദുബായില്‍ സ്വീകരണം![]() ഡോ. യെനപ്പോയ മുഹമ്മദ് കുഞ്ഞി, ആലൂര്‍ ടി. എ. മഹമൂദ് ഹാജി, ബാവിക്കര യു. എ. ഇ. കമ്മിറ്റി പ്രസിഡണ്ട് ബി. അബ്ദുല്‍ ഖാദര്‍ ഹാജി, കൊടുവളപ്പ് മുഹമ്മദ് കുഞ്ഞി റാസല്‍ ഖൈമ, ജോ. സെക്രട്ടറി ബി. മുഹമ്മദ് ഉനൈസ്, നാസിറുദ്ദീന്‍, ടി. എ. ഹംസ ബോവിക്കാനം, ഹംസ വളപ്പില്‍, റഫീക്ക് എ. കെ., ആബിദ് വളപ്പില്‍, സിദ്ദീഖ് വളപ്പില്‍, മൊയിതീന്‍ കുഞ്ഞി ബി. എന്നിവര്‍ വിമാന താവളത്തില്‍ വെച്ച് നേതാക്കളെ ബൊക്ക നല്‍കി സ്വീകരിച്ചു. - ആലൂര്‍ ടി. എ. മഹ്മൂദ് ഹാജി Labels: associations
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്