06 August 2009
എല്‍വിസ് ചുമ്മാറിന് പുരസ്കാരം![]() ![]() ![]() ![]() ജയ്ഹിന്ദ് ടെലിവിഷന്‍ ചാനലില്‍ കുട്ടികളുടെ ഇടയിലെ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന്റെ ദൂഷ്യ ഫലങ്ങളെ കുറിച്ച് എല്‍വിസ് ചുമ്മാര്‍ അവതരിപ്പിച്ച പരിപാടിയാണ് ഇദ്ദേഹത്തെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. അശ്ലീല ചിത്രങ്ങളും മറ്റും മൊബൈല്‍ ഫോണ്‍ വഴി വിതരണം നടത്തുന്ന ഒരു ശ്രംഖല തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വെളിപ്പെടുത്തല്‍ ഏറെ ശ്രദ്ധേയമായിരുന്നു. ഈ വിഷയം രാഷ്ടീയ സാമൂഹിക ശ്രദ്ധ പിടിച്ചു പറ്റുകയും അധികം വൈകാതെ തന്നെ കേരളത്തിലെ വിദ്യാലയങ്ങളില്‍ മൊബൈല്‍ ഫോണിന്റെ ഉപയോഗം നിരോധിക്കുകയും ഉണ്ടായി.
Labels: associations, personalities
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്