|
17 August 2009
പ്രവാസികള്‍ ഓവര്‍സീസ് ഇന്ത്യന്‍ റെസിഡന്റ്സ് : അഡ്വ. കെ. പി. മുഹമ്മദ് ഷരീഫ് ജീവിതത്തിലെ ബാധ്യതകള്‍ കാരണം പ്രവാസികള്‍ ആകേണ്ടി വന്ന ഇന്ത്യക്കാര്‍ നോണ്‍ റെസിഡന്റ് ഇന്ത്യന്‍സ് അല്ലെന്നും, അവര്‍ ഓവര്‍സീസ് ഇന്ത്യന്‍ റെസിഡന്റ്സ് ആണെന്നും സോഷ്യല്‍ ഡെമോക്രാറ്റിക് കേരള സംസ്ഥാന പ്രഥമ പ്രസിഡണ്ട് അഡ്വ. കെ. പി. മുഹമ്മദ് ഷരീഫ് പറഞ്ഞു. എമിറേറ്റ്സ് ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം നല്‍കിയ സ്വീകരണത്തില്‍ പ്രവാസി വോട്ടവകാശം നിയമമാക്കി മാറ്റുന്നതിനു വേണ്ടിയുള്ള നിവേദനം സ്വീകരിച്ച് സംസാരിക്കു കയായിരുന്നു അദ്ദേഹം.![]() അബ്ദുള്‍ ലത്തീഫ് ഉളിയില്‍ അധ്യക്ഷത വഹിച്ചു. ഹസന്‍ ടി. എം. സ്വാഗതവും ഒലിവ് ഇബ്രാഹീം ആശംസയും പറഞ്ഞു. എമിറേറ്റ്സ് ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം തയ്യാറാക്കിയ പ്രവാസി വോട്ടവകാശ നിവേദനം സൈനുല്‍ ആബിദീന്‍ അവതരിപ്പിച്ചു. സാഅദുള്ള തിരൂര്‍ നന്ദിയും പറഞ്ഞു. Labels: associations
- ജെ. എസ്.
|
ജീവിതത്തിലെ ബാധ്യതകള്‍ കാരണം പ്രവാസികള്‍ ആകേണ്ടി വന്ന ഇന്ത്യക്കാര്‍ നോണ്‍ റെസിഡന്റ് ഇന്ത്യന്‍സ് അല്ലെന്നും, അവര്‍ ഓവര്‍സീസ് ഇന്ത്യന്‍ റെസിഡന്റ്സ് ആണെന്നും സോഷ്യല്‍ ഡെമോക്രാറ്റിക് കേരള സംസ്ഥാന പ്രഥമ പ്രസിഡണ്ട് അഡ്വ. കെ. പി. മുഹമ്മദ് ഷരീഫ് പറഞ്ഞു. എമിറേറ്റ്സ് ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം നല്‍കിയ സ്വീകരണത്തില്‍ പ്രവാസി വോട്ടവകാശം നിയമമാക്കി മാറ്റുന്നതിനു വേണ്ടിയുള്ള നിവേദനം സ്വീകരിച്ച് സംസാരിക്കു കയായിരുന്നു അദ്ദേഹം.











0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്