|
29 August 2009
സാക്ഷരതാ ദിന ലോഗോ പ്രകാശനം കേരളാ റീഡേഴ്സ് ആന്‍ഡ് റൈറ്റേഴ്സ് സര്‍ക്കിള്‍ (ദുബായ് വായനാക്കൂട്ടം), 'അഖിലേന്ത്യാ സ്ത്രീധന വിരുദ്ധ മുന്നേറ്റം' (All India Anti - Dowry Movement), സലഫി ടൈംസ് സ്വതന്ത്ര സൗജന്യ പത്രിക എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സാക്ഷരതാ ദിനാചരണ ത്തിന്റെ മുന്നോടിയായുള്ള ലോഗോ പ്രകാശനം, പത്മശ്രീ എം. എ. യൂസഫലി, സലഫി ടൈംസ് പത്രാധിപരായ കെ. എ. ജബ്ബാരിക്ക് നല്‍കി ക്കൊണ്ട് നിര്‍വ്വഹിച്ചു. ![]() ദുബായ് മെറിഡിയന്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ പൊതു രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി UNESCO International Literacy Day Celebrations in Dubai Labels: associations
- ജെ. എസ്.
|
കേരളാ റീഡേഴ്സ് ആന്‍ഡ് റൈറ്റേഴ്സ് സര്‍ക്കിള്‍ (ദുബായ് വായനാക്കൂട്ടം), 'അഖിലേന്ത്യാ സ്ത്രീധന വിരുദ്ധ മുന്നേറ്റം' (All India Anti - Dowry Movement), സലഫി ടൈംസ് സ്വതന്ത്ര സൗജന്യ പത്രിക എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സാക്ഷരതാ ദിനാചരണ ത്തിന്റെ മുന്നോടിയായുള്ള ലോഗോ പ്രകാശനം, പത്മശ്രീ എം. എ. യൂസഫലി, സലഫി ടൈംസ് പത്രാധിപരായ കെ. എ. ജബ്ബാരിക്ക് നല്‍കി ക്കൊണ്ട് നിര്‍വ്വഹിച്ചു. 











0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്