|
08 December 2009
ഐശ്വര്യ ഗോപാലകൃഷ്ണന്‍ ദല കലാതിലകം 19-ാമത് 'ദല' യുവജനോ ത്സവത്തില്‍ ഐശ്വര്യ ഗോപാല കൃഷ്ണന്‍ സീനിയര്‍ വിഭാഗം കലാ തിലകമായി. കഴിഞ്ഞ വര്‍ഷം ജൂനിയര്‍ വിഭാഗം കലാ തിലകമായിരുന്നു ഐശ്വര്യ. ഭരത നാട്ട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, ഓട്ടന്‍ തുള്ളല്‍ എന്നിവയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ![]() നിസ്സാന്‍ ആട്ടോ യില്‍ മാനേജര്‍ ഗോപല കൃഷ്ണന്റെയും ഷാര്‍ജ ഇന്ത്യന്‍ സ്കൂളിലെ അധ്യാപിക രാഖിയുടെയും മകളായ ഐശ്വര്യ ഗോപാല കൃഷ്ണന്‍ ദുബായ് മില്ലനിയം സ്കൂളില്‍ അറാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ്. - സുനില്‍രാജ് കെ. Labels: associations, kids, കല
- ജെ. എസ്.
|
19-ാമത് 'ദല' യുവജനോ ത്സവത്തില്‍ ഐശ്വര്യ ഗോപാല കൃഷ്ണന്‍ സീനിയര്‍ വിഭാഗം കലാ തിലകമായി. കഴിഞ്ഞ വര്‍ഷം ജൂനിയര്‍ വിഭാഗം കലാ തിലകമായിരുന്നു ഐശ്വര്യ. ഭരത നാട്ട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, ഓട്ടന്‍ തുള്ളല്‍ എന്നിവയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 











0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്