| 
                                
                                    
                                        20 May 2008
                                    
                                 
 ഖത്തറില്‍ മലയാളിയെ കാണാനില്ല
                                        ഖത്തറില്‍ മലയാളിയെ കാണാതായതായി പരാതി. കണ്ണൂര്‍ കൊഴുമ്മല്‍ സ്വദേശിയായ പ്രദീപ് കുമാറിനെയാണ് ഈ മാസം 15 മുതല്‍ കാണാതായിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ അല്‍ സീല്‍ കോണ്‍ട്രാക്ടിംഗ് കമ്പനിയുടെ തൊഴില്‍ വിസയിലാണ് ഇദ്ദേഹം ഇവിടെ എത്തിയത്. കമ്പനിയുടെ താമസ സ്ഥലത്ത് നിന്നാണ് പ്രദീപ് കുമാറിനെ കാണാതായിരിക്കുന്നത്. മാനസിക അസ്വാസ്ത്യം പ്രകടിപ്പിച്ചിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു. പ്രദീപ് കുമാറിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 5292285 എന്ന നമ്പറില്‍ വിളിക്കണം. Labels: പ്രവാസി 
 
- ജെ. എസ്.
 
 
 | 
 
 
                  
  
  
  
  
  
  
  
  
  
  
  
  
  
  
  
		
 
                     ഈ പേജ് പങ്ക് വെയ്ക്കാം
 ഈ പേജ് പങ്ക് വെയ്ക്കാം 








 
  				 
				 
				 
     
    
 
 

1 Comments:
പിറന്നു വീണ കുന്‍ഞ്ഞിന്‍ കരച്ചില്‍-
എന്‍ ഹ്യദയത്തില്‍ മുഴങ്ങിടുന്നു.
അഭയമില്ലാ കുന്‍ഞ്ഞിന്‍ കരച്ചില്‍,
അശ്രയമില്ലാ കുന്‍ഞ്ഞിന്‍ കരച്ചില്‍,
ഞാനും പ്രവാസിയാവുന്നു.
if you have time,please click the link as http://sageerpr.blogspot.com/2006/10/blog-post_9248.html
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്