07 July 2008
സ്വന്തം - ഷെര്‍ഷാ വര്‍ക്കല![]() -ഷെര്‍ഷാ വര്‍ക്കല (മിനിക്കഥ) സ്വന്തമെന്നു പറയാന്‍ അനേകം ആള്‍ക്കാരു ണ്ടായിരുന്നു അയാള്‍ക്ക്. ബന്ധുക്കളും സുഹൃത്തുക്കളും ആയി അനേകം പേര്‍ അയാളുടെ നല്ല സമയത്തു എപ്പൊഴുമുണ്ടായിരുന്നു. അതു അയാളുടെ പുഷ്കര സമയമായിരുന്നു. എല്ലാം വളരെ പെട്ടെന്നായിരുന്നു. അയാളുടെ ബിസ്സിനെസ്സ് സാമ്രാജ്യം തകര്‍ന്നു. ഇപ്പൊള്‍ അയാളെ അറിയുന്നവര്‍ ആരുമില്ല. സ്വന്തക്കാരൊട് ചൊദിച്ചാല്‍ പറയും ഞങ്ങള്‍ തമ്മില്‍ വളരെ അകന്ന ബന്ധ്മെയുള്ളൂ. ഇരുനൂറ് പെജ് നൊട്ട്ബുക്കിന്റെ അവസാനത്തെ പെപ്പറില്‍ ഉള്ള സ്വന്തം!!! Labels: shersha |













2 Comments:
enthonnu aayierunnu.........
always a lesson 4u
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്