കുര്‍ത്തയും പൈജാമയും അഴിച്ചു വെച്ച് മാറുന്ന ഗുജറാത്തിന്റെ പ്രതീകമാവാനുള്ള ശ്രമത്തില്‍ ജീന്‍സ് ധരിച്ച നരേന്ദ്ര മോഡി
- ജെ.എസ്.
കുര്‍ത്തയും പൈജാമയും അഴിച്ചു വെച്ച് മാറുന്ന ഗുജറാത്തിന്റെ പ്രതീകമാവാനുള്ള ശ്രമത്തില്‍ ജീന്‍സ് ധരിച്ച നരേന്ദ്ര മോഡി
- ജെ.എസ്.
ലൈന്‍ ഉണ്ടാവുമായിരിക്കാം. പക്ഷെ, ഇവിടെ പ്രതിപാദ്യം ഭഗവദ് ഭക്തിയല്ല. വേഷവിധാനത്തിലെ പുരോഗമനമല്ല പ്രധാനം ചിന്തയിലാണ് പുരോഗമനം വേണ്ടത് എന്നാണ് വ്യംഗ്യം എന്ന് എനിക്ക് തോന്നുന്നു.
സൂഫിയാ മദനിയെ പ്രതിചേർത്തപ്പോൾ ഉണ്ടായ പ്രതികരണത്തിൽ മദനി രമേഷ് ചെന്നിത്തലയെ ഉപമിച്ചത് ഈ ജീൻസിട്ടുനിൽക്കുന്ന ആളോടാണോ? കഷ്ടം മോഡിയെ അപ്മാനിക്കാനാണോ അങ്ങനെ പറഞിരിക്കുക?സുബ്രമണ്യാ ഈപത്രം ഇത്തരം വാർത്തകൾക്കും ചിത്രങ്ങൾക്കും വലിയ പ്രാധാന്യം നൽകും. ഓരോ പത്രത്തിനും അവരുടെ ഒരു ലൈൻ ഉണ്ട്, അതിനു പറ്റുന്ന രീതിയിൽ ഉള്ള എന്തു വിവരവും അവർ ചേർക്കും.
ജിന്‍സ് ധരിച്ചുവെന്ന കാരണത്താല്‍ അദ്ദേഹത്തിനു ഭഗവദ്ഭക്തി പാടില്ല എന്നുണ്ടോ?