റിയാദില്‍ മലയാളി യുവാവിനെ എട്ട് മാസമായി കാണാനില്ലെന്ന് പരാതി.

July 12th, 2009

റിയാദില്‍ മലയാളി യുവാവിനെ എട്ട് മാസമായി കാണാനില്ലെന്ന് പരാതി. റിയാദിലെ സുലെയില്‍ ഒരു പെട്രോള്‍ പമ്പില്‍ ജോലി ചെയ്തിരുന്ന അബ്ദുല്‍ നാസറിനെയാണ് കഴിഞ്ഞ നവംബര്‍ ഒന്‍പത് മുതല്‍ കാണാതായത്. 24 വയസുണ്ട്. ഇദ്ദേഹത്തിന്‍റെ കുടുംബം റിയാദ് ഇന്ത്യന്‍ എംബസി പരാതി നല്‍കിയിട്ടുണ്ട്. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 055 664 1170 എന്ന നമ്പറില്‍ വിളിച്ചറിയിക്കണം.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

2 of 212

« Previous Page « ഒരു ജീവന്‍ രക്ഷിക്കാന്‍…
Next » രമേഷ് ബാബുവിനെ കാണാനില്ല »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine