ദുബായിൽ നവജാത ശിശുവിന്റെ ചികിൽസയ്ക്കായി അത്യാവശ്യമായി ഒ നെഗറ്റിവ് രക്തം ആവശ്യമുണ്ട്. രക്തദാനം ചെയ്യാൻ താൽപര്യമുള്ളവർ 0507861269 എന്ന നമ്പരിൽ ബന്ധപ്പെടുക.
രക്തദാനം ചെയ്യാന്‍ തയ്യാറായ എല്ലാ സഹൃദയര്‍ക്കും നന്ദി. ഈ വാര്‍ത്ത എത്രയും വേഗത്തില്‍ പ്രചരിപ്പിക്കുവാന്‍ ഒട്ടേറെ പേര്‍ സന്നദ്ധരായതാണ് വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ രക്തദാനം ചെയ്യാന്‍ തയ്യാറായവരെ കണ്ടെത്താന്‍ സഹായിച്ചത്.