December 17th, 2011
മുംബൈ: ഡോളറുമായുള്ള ഇന്ത്യന്‍ രൂപയുടെ വിനിമയമൂല്യം അനുദിനം ഇടിഞ്ഞു കൊണ്ടിരിക്കുന്നു. ഇന്നലെ ഒരു ഡോളറിന് 53.71 ഇന്ത്യന്‍ രൂപ എന്ന നിരക്കില്‍ വ്യാപാരം അവസാനിപ്പിച്ചത് എന്നാല്‍ ഇന്ന് അത് വീണ്ടും ഇടിഞ്ഞ് 54.30 എന്ന നിലയിലേക്ക് എത്തി. വരും ദിവസങ്ങളിലും രൂപയുടെ മൂല്യം കുറയുവാനാണ് സാധ്യതയെന്നാണ് സാമ്പത്തിക വിദഗ്ദരുടെ… കൂടുതല്‍ »
Comments Off
December 7th, 2011
ന്യൂഡല്‍ഹി : ടൊയോട്ടയുടെ ഇന്ത്യയില്‍ നിര്‍മിക്കുന്ന എല്ലാ മോഡല്‍ കാറുകള്‍ക്കും 1.5 മുതല്‍ 3 ശതമാനം വരെ വില വര്‍ധിക്കും. ജനുവരി ഒന്നു മുതല്‍ വില വര്‍ധനവ് നിലവില്‍ വരും. ടൊയോട്ട ഫോര്‍ച്യൂണറിന്… കൂടുതല്‍ »
November 23rd, 2011
ന്യൂഡല്‍ഹി: ഡോളറുമായുള്ള വിനിമയത്തില്‍ രൂപക്കില്‍ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി നേരിട്ടുകൊണ്ട് രൂപയുടെ മൂല്യം വീണ്ടും താഴ്ന്നു. 52.73 രൂപയാണ് ഇപ്പോഴത്തെ വിനിമയ നിരക്ക്.ഇപ്പോഴത്തെ മൂല്യത്തകര്‍ച്ച 55 രൂപ വരെ എത്തിയേക്കുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. 2009 മാര്‍ച്ചില്‍ ആഗോള പ്രതിസന്ധിയെ തുടര്‍ന്നാണ് ഡോളറുമായുള്ള വിനിമയത്തില്‍ രൂപ… കൂടുതല്‍ »
November 5th, 2011
ന്യൂ യോര്‍ക്ക്: സോഫ്റ്റ്‌വെയര്‍ രംഗത്തെ അതികായന്മാരായ മൈക്രോസോഫ്റ്റും മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ നോക്കിയയും ചേര്‍ന്ന് പുതിയ സ്മാര്‍ട്ട് ഫോണ്‍ ഇറക്കുന്നു. വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം മൊബൈല്‍ ഫോണില്‍ ഉള്‍പ്പെടുത്തി കൂടുതല്‍ മെച്ചപ്പെട്ട ഒരു സ്മാര്‍ട്ട് ഫോണാണ് ഇവര്‍ ഇറക്കുന്നത്. ഇതോടെ മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളില്‍ 40ശതമാനം വര്‍ദ്ധനവാണ് പ്രതീക്ഷിക്കുന്നത്… കൂടുതല്‍ »
July 18th, 2011
മുംബൈ: ചെറിയ വിലക്ക് നാനോ കാറുകള്‍ തെരുവിലിറക്കി അല്‍ഭുതം കാണിച്ച ടാറ്റ ഇതാ ചിലവു കുറഞ്ഞ വീടുകളുമായി രംഗത്തേക്ക് വരുന്നു. 32000 രൂപയ്ക്ക് വീടുകള്‍ നല്‍കുവാനാണ് ടാറ്റയുടെ പുതിയ പദ്ധതി. നിര്‍മ്മാണചിലവ് കുതിച്ചു കയറുന്നതിനാല്‍ സാധാരണക്കാരെ സംബന്ധിച്ച് വീടെന്നത് വിദൂരസ്വപ്നമായി മാറിക്കൊണ്ടിരിക്കുന്ന സമയത്താണ് ടാറ്റയുടെ പുതിയ പദ്ധതി. ഗ്രാമീണ… കൂടുതല്‍ »