പുനത്തില്‍ കുഞ്ഞബ്ദുള്ള ഡി. സി. ബുക്ക്സ് സന്ദര്‍ശിക്കുന്നു

March 4th, 2011

punathil-kunjabdulla-epathram

ദുബായ്‌ : പ്രശസ്ത കഥാകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള ദുബായിലെ ഡി. സി. ബുക്സ്‌ പുസ്തക ശാല സന്ദര്‍ശിക്കുന്നു. മാര്‍ച്ച് 5 ശനിയാഴ്ച വൈകീട്ട് ആറര മണിക്കാണ് അദ്ദേഹം സന്ദര്‍ശനം നടത്തുന്നത്. വായനക്കാര്‍ക്ക് എഴുത്തുകാരനുമായി സംവദിക്കാനുള്ള അവസരം ഉണ്ടാവും എന്ന് ഡി. സി. ബുക്ക്സ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 04 3979467, 050 1669547 എന്നീ നമ്പരുകളില്‍ വിളിക്കാവുന്നതാണ്.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »


« ഫേസ്‌ബുക്ക്‌ ഫോണ്‍ വരുന്നു
ലൈഫ്‌ ലൈന്‍ സൌജന്യ മാമോഗ്രഫി കാമ്പയിന്‍ »Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine