ദിബ്ബ മോഡേണ്‍ ബേക്കറി ഉദ്ഘാടനം

October 1st, 2010

Thayikkandiyil-Muhammed-Dibba-Modern-Bakery-ePathram

ഷാര്‍ജ : ദിബ്ബ മോഡേണ്‍ ബേക്കറിയുടെ പുതിയ കെട്ടിടം ഷാര്‍ജ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ഇന്ന് അഞ്ചു മണിക്ക് പാണക്കാട്‌ സയിദ്‌ സാദിഖ്‌ അലി ശിഹാബ്‌ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. 20 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള ദിബ്ബ ആസ്ഥാനമായുള്ള കമ്പനിയുടെ ഈ പുതിയ കെട്ടിടം മൂന്നര മില്യന്‍ ദിര്‍ഹം ചിലവഴിച്ചാണ് നിര്‍മ്മിച്ചത്. പതിനെട്ട് മില്യന്‍ ദിര്‍ഹമാണ് കമ്പനിയുടെ വാര്‍ഷിക വിറ്റുവരവ്‌. പുതിയ കെട്ടിടം പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ വാര്‍ഷിക വരുമാനം മൂന്നിരട്ടിയാകും എന്നാണ് പ്രതീക്ഷ.

dibba-modern-bakery-epathram

ഉദ്ഘാടനം

170 തൊഴിലാളികളുള്ള സ്ഥാപനത്തിലെ തൊഴിലാളികളുടെ എണ്ണം ഘട്ടം ഘട്ടമായി മൂന്നിരട്ടി ആക്കാനും പദ്ധതിയുണ്ട്. കുഞ്ഞഹമ്മദ്‌ ഹാജി എന്ന തയിക്കണ്ടിയില്‍ മുഹമ്മദ്‌ ആണ് സ്ഥാപനത്തിന്റെ ഉടമ.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

അമൃതം ബയോ ഗ്രൂപ്പിന്റെ ഷാര്ജ ഓഫീസ്

April 19th, 2010

ഇന്ത്യയിലും വിദേശത്തും കമ്പനികളുള്ള  അമൃതം ബയോ ഗ്രൂപ്പിന്റെ ഷാര്ജ ഓഫീസ്  ഹിസ്സ് ഹൈനസ്സ് ഷെയ്ക്ക് സെയ്ദ് സുല്ത്താന് അല് ഖാസിമി ഉദ്ഘാടനം ചെയുന്നു.

-

വായിക്കുക:

അഭിപ്രായം എഴുതുക »


« ഇമ്മാനുവല്‍ സില്‍ക്ക്സിന്റെ കോട്ടയം ഷോറൂം ഉദ്ഘാടനം ചെയ്തു
പഞ്ചാബ് നാഷണല്‍ ബാങ്ക് കേരള വിപണിയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുമെന്ന് »Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine