അബുദാബി : യു. എ. ഇ. പ്രസിഡണ്ട് ശൈഖ് ഖലീഫ ബിന് സായിദ് അൽ നഹ്യാൻ (74) അന്തരിച്ചു. 2022 മെയ് 13 വെള്ളിയാഴ്ച ഉച്ചക്കു ശേഷമാണ് പ്രസിഡന്ഷ്യല് കാര്യമന്ത്രാലയം ഔദ്യോഗിക വാര്ത്താക്കുറിപ്പില് മരണ വാർത്ത അറിയിച്ചത്. അബുദാബി ഭരണാധികാരിയും യു. എ. ഇ.
... കൂടുതല് »