താൻ അഭിനയിച്ച സിനിമ കളിലെ ഇസ്ലാമോഫോബിയ തിരിച്ചറിയുന്നു എന്നും അതിൽ ഖേദിക്കുന്നു എന്നും പ്രമുഖ അഭിനേത്രി പാർവ്വതി തിരുവോത്ത്.
ഉത്തര വാദിത്വത്തിൽ നിന്ന് പിന്മാറില്ല, പലതും പഠിച്ച് വരുകയാണ്. ഇനിയുള്ള സിനിമ കളിൽ ഇക്കാര്യം കൂടുതൽ ശ്രദ്ധിക്കും.
പൗരത്വ ഭേദഗതി നിയമവും, പൗരത്വ പട്ടികയും നടപ്പില്‍ വരുത്തു ന്നതില്‍ പ്രതി ഷേധിച്ച് വംശ ഹത്യാ പ്രമേയ മാക്കി യുള്ള സിനിമ കള്‍ ഉള്‍ കൊള്ളിച്ച് കൊണ്ട് ആന ക്കുളം സാംസ്‌കാരിക കേന്ദ്ര ത്തില്‍ സംഘടിപ്പിച്ച ‘വാച്ച് ഔട്ട് അഖില ഭാരതീയ ആൻറി നാസി ഫിലിം ഫെസ്റ്റി വലി ന്റെ ‘ ഭാഗ മായി ഒരു ക്കിയ മുഖാ മുഖം പരി പാടി യിലാണ് പാർവ്വതി ഇക്കാര്യം പറഞ്ഞത്.
എല്ലാ സ്വത്വ ങ്ങളെയും ഉള്‍കൊള്ളാന്‍ കഴിയുന്നവര്‍ക്കു മാത്രമേ ഫാഷിസ ത്തിന്ന് എതിരേ പോരാ ടുവാൻ കഴി യുക യുള്ളൂ. എല്ലാ തരം സ്വത്വ ങ്ങ ളെയും കേള്‍ ക്കാനും താദാത്മ്യ പ്പെടു വാനും സാധി ക്കണം.
അവര്‍ക്കു മാത്രമേ ഫാഷിസ ത്തിനും വംശ ഹത്യ ക്കും എതിരായ സമര ങ്ങളെ വികസിപ്പി ക്കുവാന്‍ സാധി ക്കുക യുള്ളൂ എന്നും പാർവ്വതി വ്യക്തമാക്കി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: actress, controversy, film-festival, parvathy-thiruvothu