February 11th, 2012

അബുദാബി : ആഗോളതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച അഞ്ച് മികച്ച സിനിമകള്‍ ഉള്‍പ്പെടുത്തി അബുദാബി കേരളസോഷ്യല്‍ സെന്റര്‍, പ്രസക്തി, നാടകസൗഹൃദം, കോലായ, ആര്‍ട്ടിസ്റ്റ ആര്‍ട്ട് ഗ്രൂപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഫെബ്രുവരി 16 ,17 തിയ്യതികളില്‍ അബുദാബിയില്‍ “ദൃശ്യചലചിത്രോത്സവം” സംഘടിപ്പിക്കുന്നു… കൂടുതല്‍ »
February 11th, 2012

അബുദാബി : കവിയും പത്ര പ്രവര്‍ത്ത കനുമായ ഇസ്മായില്‍ മേലടി യുടെ രണ്ടാമത് കവിതാ സമാഹാരമായ ‘ചിന്തേരിട്ട കാലം’ പ്രകാശനം ചെയ്തു. കോഴിക്കോട് ലിപി പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച പുസ്തക ത്തിന്റെ ആദ്യ പ്രതി, കവിയും നിരൂപകനു… കൂടുതല്‍ »
February 11th, 2012

അബുദാബി : മാടായി കെ. എം. സി. സി ഏര്‍പ്പെടുത്തിയ മികച്ച മാധ്യമ പ്രവര്‍ത്തകനുള്ള പി. കുഞ്ഞിക്കോയ തങ്ങള്‍ പുരസ്കാരം ഗള്‍ഫ് മാധ്യമം സീനിയര്‍ സബ് എഡിറ്റര്‍… കൂടുതല്‍ »
February 10th, 2012

അബുദാബി : കേരള ത്തിന്റെ സാംസ്‌കാരിക ബോധ ത്തിനുമേല്‍ സാഗര ഗര്‍ജ്ജനമായി അലയടിച്ച ഡോ.സുകുമാര്‍ അഴീക്കോടിനു പ്രണാമം അര്‍പ്പിച്ചു കൊണ്ട് അബുദാബി ശക്തി തിയേറ്റേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ സാംസ്‌കാരിക സമ്മേളനം സംഘടിപ്പിക്കുന്നു.
ഫെബ്രുവരി 11 ശനിയാഴ്ച… കൂടുതല്‍ »
February 10th, 2012

അബുദാബി : എം. ഇ. എസ്. പൊന്നാനി കോളേജ് അലുംനി ( മെസ്പോ ) യുടെ ദശ വാര്‍ഷിക ആഘോഷ ങ്ങളില്‍ സംബന്ധിക്കാന്‍ എത്തിയ പ്രശസ്ത സാഹിത്യ കാരന്‍… കൂടുതല്‍ »