e പത്രം ഹെല്‍പ്‌ ഡെസ്ക് പ്രവര്‍ത്തന രീതി

March 14th, 2010

urle പത്രം ഹെല്‍പ്‌ ഡെസ്ക് സഹായം അര്‍ഹിക്കുന്നവരുടെ വിവരങ്ങള്‍ വായനക്കാരിലേക്ക്‌ എത്തിക്കുക എന്ന ധര്‍മ്മം മാത്രമാണ് നിര്‍വഹിക്കുന്നത്. e പത്രം ഒരു ഘട്ടത്തിലും ധന സഹായം എത്തിച്ചു കൊടുക്കുവാനോ, പണം ശേഖരിക്കുവാനോ, പണം സ്വീകരിക്കുവാനോ ആരെയും ഏര്‍പ്പാടാക്കാറില്ല… കൂടുതല്‍ »

- ജെ.എസ്.

അഭിപ്രായം എഴുതുക »

ഉദാരമതികളുടെ സഹായഹസ്തം തേടുന്നു

March 30th, 2011

hospital-icu-epathram

രാമദാസന്‍ എന്ന 52 കാരനായ ആശാരി മാര്‍ച്ച് 4 നു ദുബായില്‍ തന്റെ ജോലി സ്ഥലത്ത് വെച്ചാണ് ബോധ രഹിതനായി നിലം പതിച്ചത്. ആദ്യം അല്‍ ധൈദ്‌ ആശുപത്രില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ പിന്നീട്… കൂടുതല്‍ »

- ലിജി അരുണ്‍

വായിക്കുക:

അഭിപ്രായം എഴുതുക »

പൂര്‍ണിമയെ സഹായിക്കാം

February 9th, 2011

poornima-help-needed-epathram

കോഴിക്കോട്‌ : ട്യൂഷന്‍ കഴിഞ്ഞു വീട്ടിലേക്ക്‌ തിരികെ വരുന്ന വഴി ഒരു ബസ്‌ ഇടിച്ചു പരിക്കേറ്റ സ്ക്കൂള്‍ വിദ്യാര്‍ത്ഥിനി പൂര്‍ണ്ണിമയുടെ ഏറെ നാളായി വെന്റിലേറ്റര്‍ ഉപയോഗിച്ചാണ് ശ്വസിക്കുന്നത്. ഏറെ നാള്‍ ഇത് തുടരാനാവില്ല… കൂടുതല്‍ »

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

വൃക്ക വില്‍ക്കാന്‍ അനുമതി തേടി കോടതിയില്‍

November 12th, 2010

kidney-for-sale-epathram

കാന്‍പൂര്‍ : മകന്റെ ചികിത്സയ്ക്ക് പണത്തിനായി വൃക്ക വില്‍ക്കാന്‍ അനുമതി തേടി ഒരു അച്ഛനും അമ്മയും കോടതിയെ സമീപിച്ചു. കാന്‍പൂരിലെ പതിനാലു കാരനായ അനുജ് ബെഹലിന്റെ അച്ഛനും അമ്മയുമാണ് തങ്ങളുടെ രോഗിയായ മകന്റെ… കൂടുതല്‍ »

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

കഥകളി കലാകാരന്‍ സഹൃദയരുടെ സഹായം തേടുന്നു

June 17th, 2010

ശ്രീ. കലാമണ്ഡലം അച്യുത വാര്യരെ പരിചയമില്ലാത്തവര്‍ കഥകളി ആസ്വാദകരില്‍ അധികമുണ്ടാവില്ല. തെക്കന്‍ കേരളത്തിലെ കഥകളി വാദ്യ കലാകാരന്മാരില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന കലാകാരനാണ്‌ ശ്രീ. അച്ചുത വാര്യര്‍. ഭാര്യയോടും (ബിന്ദു / 38 വയസ്) രണ്ട് കുട്ടികളോടുമൊപ്പം (ശ്രീരാജ് / 12, അമൃത / 10‍) ആലപ്പുഴയില്‍ കളര്‍കോട്ട് ഇപ്പോളദ്ദേഹം… കൂടുതല്‍ »

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

തൊഴിലാളികള്‍ക്ക്‌ ആജീവനാന്ത വിലക്കില്‍‌ നിന്നും‌ മോചനം‌

June 17th, 2010

iris-scan-dubaiദുബായ്‌ : വ്യപാര പങ്കാളിയുടെ ബന്ധുക്കള്‍ ക്കെതിരെ കമ്പനിയുടമ നല്‍‌കിയ വ്യജ പരാതിയില്‍‌ യു. എ. ഇ. യില്‍ നിന്നും‌ ആ ജീവനാന്ത വിലക്ക്‌ ഏര്‍‌പ്പെടുത്തി, കണ്ണ്‌ ഉള്‍പ്പെടെ സ്കാന്‍‌ ചെയ്ത്‌ ജയിലില്‍‌ കിടന്ന്‌, നാട്‌… കൂടുതല്‍ »

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

1 of 1712310...Last »

« അരുണ്‍ ദേവിന്റെ ശസ്ത്രക്രിയക്ക് സഹായിക്കാം
കഥകളി കലാകാരന്‍ സഹൃദയരുടെ സഹായം തേടുന്നു »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine