സുരേന്ദ്രന്‍ എന്നയാളുടെ ലേബര്‍ കാര്‍ഡ്, ATM കാര്‍ഡ് എന്നിവ അടങ്ങിയ പഴ്സാണ് ടാക്സിയില്‍ വച്ച് നഷ്ട്ടമായത്. ഇതേക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 00971 50 617 41 50 എന്ന നമ്പറില്‍ ബന്ധപ്പെടണം

- ജെ.എസ്.
ദുബായില്‍, ഷാഹുല്‍ ഹമീദ് ബദറുദ്ദീന്‍ എന്ന മലയാളിയുടെ പതാക്ക കളഞ്ഞുകിട്ടി. അബുദുള്ള അല്മുള്ള കാര്പെന്ററി & അലുമിനിയം വര്ക്സിലെ ജീവനക്കാരനാണ് ഷാഹുല്‍. ഇതേക്കുറിച്ച് അറിയാന്‍ 00971 50 75 97 489 എന്ന നമ്പറില്‍ മുഹമ്മദലിയെ ബന്ധപ്പെടണം.
- ജെ.എസ്.