Saturday, March 29th, 2008

പതാക്ക കളഞ്ഞു കിട്ടി

ദുബായില്‍, ഷാഹുല്‍ ഹമീദ് ബദറുദ്ദീന്‍ എന്ന മലയാളിയുടെ പതാക്ക കളഞ്ഞുകിട്ടി. അബുദുള്ള അല്മുള്ള കാര്പെന്ററി & അലുമിനിയം വര്ക്സിലെ ജീവനക്കാരനാണ് ഷാഹുല്‍. ഇതേക്കുറിച്ച് അറിയാന്‍ 00971 50 75 97 489 എന്ന നമ്പറില്‍ മുഹമ്മദലിയെ ബന്ധപ്പെടണം.

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

  • അനുബന്ധ വാര്‍ത്തകള്‍ ഒന്നും ഇല്ല! :)

Comments are closed.



«



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine