കൊളവയല്‍ മുഹമ്മദ് കുഞ്ഞി

July 6th, 2008

കൊളവയല്‍ മുഹമ്മദ് കുഞ്ഞി എന്നയാളിന്‍റെ ലേബര്‍ കാര്‍ഡ്, ഡിഫന്‍സ് ഐ.ഡി കാര്‍ഡ്, എ.ടി.എം കാര്‍ഡ് എന്നിവയടങ്ങിയ പഴ്സ് അബുദാബിയില്‍ നഷ്ടമായി. കണ്ടു കിട്ടുന്നവര്‍ 050 41 92 731 എന്ന നമ്പരില്‍ അറിയിക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.

- ജെ.എസ്.

അഭിപ്രായം എഴുതുക »

മര്‍ജാന്‍ ഷേര്‍ അലി

July 6th, 2008

മര്‍ജാന്‍ ഷേര്‍ അലി എന്ന പാകിസ്ഥാന്‍ പൗരന്‍റെ ഡ്രൈവിംഗ് ലൈസന്‍സ്, ബത്താക്ക, എ.ടി.എം കാര്‍ഡ്, മെഡിക്കല്‍ കാര്‍ഡ്, 600 ദിര്‍ഹം എന്നിവയടങ്ങിയ പഴ്സ് അബുദാബി എത്തിസലാത്ത് ബില്‍ഡിംഗിന് എതിര്‍വശം പഴയ മാര്‍ക്കറ്റിന് അടുത്ത് ബസില്‍ കയറുമ്പോഴുണ്ടായ തിരക്കില്‍ നഷ്ടപ്പെട്ടു. കണ്ടുകിട്ടുന്നവര്‍ 050 58 28 845 എന്ന നമ്പരില്‍ അറിയിക്കുവാന്‍ അഭ്യര്‍ത്ഥന.

- ജെ.എസ്.

അഭിപ്രായം എഴുതുക »

നാസ്സര്‍ പണ്ഡാരത്തില്‍

July 6th, 2008

നാസ്സര്‍ പണ്ഡാരത്തില്‍ എന്നയാളുടെ വര്‍ക്ക് പെര്‍മിറ്റ് അബുദാബി മദീന സയ്ദ് ഷോപ്പിംഗ് സെന്‍ററില്‍ കഴിഞ്ഞ ദിവസം നഷ്ടമായി. ഡീലക്സ് അറേബ്യന്‍ ജെന്‍റ്സ് ടെയ് ലേഴ്സിലെ ജീവനക്കാരനാണ്. കണ്ടു കിട്ടുന്നവര്‍ 050 410 55 82 എന്ന നമ്പരില്‍ അറിയിക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.

- ജെ.എസ്.

അഭിപ്രായം എഴുതുക »

മൊഹമ്മദ് ബഷീര്‍ മൊഹമ്മദ് ജലീല്‍

July 6th, 2008

മൊഹമ്മദ് ബഷീര്‍ മൊഹമ്മദ് ജലീല്‍ എന്നയാളിന്‍റെ ഐഡന്‍റിറ്റി കാര്‍ഡ്, ഹെല്‍ത് കാര്‍ഡ്, എ.ടി.എം കാര്‍ഡ്, യു.എ.ഇ എക്സ്ചേഞ്ച് ഗോള്‍ഡ് കാര്‍ഡ് എന്നിവ അബുദാബിയില്‍ നഷ്ടമായി. കണ്ടു കിട്ടുന്നവര്‍ 050 23 50 471 എന്ന നമ്പരില്‍ അറിയിക്കുവാന്‍ അഭ്യര്‍ത്ഥന.

- ജെ.എസ്.

അഭിപ്രായം എഴുതുക »

നാസര്‍ ബാവയുടെ പാസ്പോര്‍ട്ട്

June 30th, 2008

കൊടുങ്ങല്ലൂര്‍ ചന്ദ്രാപ്പിന്നി സ്വദേശി നാസര്‍ ബാവ എന്നയാളിന്‍റെ പാസ്പോര്‍ട്ട് കഴിഞ്ഞ ദിവസം ദേരയിലെ നായിഫ് റോഡിലുള്ള ബസ് സ്റ്റോപ്പില്‍ വച്ച് നഷ്ടമായി. കണ്ടു കിട്ടുന്നവര്‍ 050 485 17 00 എന്ന നമ്പരില്‍ അറിയിക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.

- ജെ.എസ്.

അഭിപ്രായം എഴുതുക »

10 of 18« First...91011...Last »

« Previous Page« Previous « ആസിഫ് ഇക്ബാല്‍ മൊഹമ്മദിന്റെ പാസ്പോര്‍ട്ട്
Next »Next Page » മൊഹമ്മദ് ബഷീര്‍ മൊഹമ്മദ് ജലീല്‍ »Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine