ആസിഫ് ഇക്ബാല്‍ മൊഹമ്മദിന്റെ പാസ്പോര്‍ട്ട്

June 30th, 2008

ആസിഫ് ഇക്ബാല്‍ മൊഹമ്മദ് എന്നയാളിന്‍റെ പാസ്പോര്‍ട്ട് അബുദാബി വിമാനത്താവളത്തിന്‍റെ ടെര്‍മിനല്‍ രണ്ടില്‍ ട്രോളിയില്‍ വച്ച് മറന്നുപോയി. ബാംഗ്ളൂരില്‍ ഇഷ്യൂ ചെയ്തതാണ് പാസ്പോര്‍ട്ട്. കണ്ടുകിട്ടുന്നവര്‍ 050 861 64 94 എന്ന നമ്പരില്‍ അറിയിക്കുവാന്‍ അഭ്യര്‍ത്ഥന.

- ജെ.എസ്.

അഭിപ്രായം എഴുതുക »

ആബിദ് മൊഹമ്മദിന്റെ ലൈസന്‍സ്

June 30th, 2008

ആബിദ് മൊഹമ്മദ് എന്നയാളിന്‍റെ ഡ്രൈവിംഗ് ലൈസന്‍സ് അബുദാബിയില്‍ നഷ്ടമായി. കണ്ടുകിട്ടുന്നവര്‍ 050 780 78 24 എന്ന നമ്പരില്‍ അറിയിക്കുവാന്‍ അഭ്യര്‍ത്ഥന.

- ജെ.എസ്.

അഭിപ്രായം എഴുതുക »

ഫാത്വിമത്ത് സുഹ്റയുടെ പെട്ടി നഷ്ടമായി

June 30th, 2008

ഫാത്വിമത്ത് സുഹ്റയെന്ന ആളിന്‍റെ ഇന്‍വോയിസ് ബുക്ക്, രണ്ട് മൊബൈല്‍ ഫോണുകള്‍, താക്കോല്‍ക്കൂട്ടം, കുറച്ചു പണം, ഷോപ്പിന്‍റെ സുപ്രധാന രേഖ എന്നിവടയങ്ങിയ ചെറിയ പെട്ടി അബുദാബി അല്‍ നാഹ്ദ സ്കൂളിനു മുന്നിലായി നഷ്ടമായി. കണ്ടുകിട്ടുന്നവര്‍ 050 901 63 50 അല്ലെങ്കില്‍ 02 56 211 80 എന്ന നമ്പരിലോ അറിയിക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.

- ജെ.എസ്.

അഭിപ്രായം എഴുതുക »

മുഹമ്മദ് ഹംസയുടെ ബത്താക്ക

June 8th, 2008

നാലകത്ത് മുഹമ്മദ് ഹംസ എന്നയാളിന്‍റെ ബത്താക്ക അബുദാബിയില്‍ നഷ്ടമായി. ഇലക്ട്രാ റോഡിലെ മഷ്രക് ബാങ്കിന്‍റെയും കെ.എം ട്രേഡിംഗിന്‍റേയും സമീപം നഷ്ടമായി. കണ്ടു കിട്ടുന്നവര്‍ 050 38 29 329 അല്ലെങ്കില്‍ 02 634 14 01 എന്ന നമ്പരില്‍ അറിയിക്കുവാന്‍ അഭ്യര്‍ത്ഥന.

- ജെ.എസ്.

അഭിപ്രായം എഴുതുക »

ക്യാമറ നഷ്ടപ്പെട്ടു

June 8th, 2008

പോള്‍ എന്നയാളിന്‍റെ കാനന്‍ ഓട്ടോ ഫോക്കസ് ക്യാമറ ദുബായിലെ ദേരയില്‍ കഴിഞ്ഞ ദിവസം നഷ്ടമായി. കണ്ടുകിട്ടുന്നവര്‍ 050 422 39 67 എന്ന നമ്പരില്‍ അറിയിക്കുവാന്‍ അഭ്യര്‍ത്ഥന.

- ജെ.എസ്.

അഭിപ്രായം എഴുതുക »

11 of 18« First...101112...Last »

« Previous Page« Previous « ബത്താക്കയും ഹെല്‍ത്ത് കാര്‍ഡും
Next »Next Page » മുഹമ്മദ് ഹംസയുടെ ബത്താക്ക »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine