അബുദാബി എയര്‍പോര്‍ട്ട് റോഡില്‍, അല്‍ വഹ്ദ മാളിനടുത്ത് വച്ച് മലയാളിയുടെ പഴ്സ് നഷ്ടമായി. സനൂപ് ഷാജഹാന്‍ എന്നയാളുടെ ലേബര്‍ കാര്‍ഡ് ഉള്‍പ്പടെയുള്ള രേഖങ്ങള്‍ അടങ്ങിയ പഴ്സ് ആണ്‍ നഷ്ടമായത്. ഇതേക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 00971 55 9900310 എന്ന നമ്പറില്‍ ബന്ധപ്പെടണം