അബുദാബി മുസ്സഫയില്‍ വച്ച് രവീന്ദ്രന്‍ എന്നയാളുടെ പഴ്സ് നഷ്ട്മായി. അതില്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉള്‍പ്പടെയുള്ള പ്രധാനപ്പെട്ട രേഖകള്‍ അടങ്ങിയിട്ടുണ്ട്. ഇതെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 00971 50 44 54 218 എന്ന നമ്പറില്‍ ബന്ധപ്പെടണം.
- ജെ.എസ്.