അബൂബക്കര്‍ ചാലുവളപ്പില്‍ എന്നയാളുടെ പഴ്സ് അബുദാബിയില്‍ വച്ച് നഷ്ടമായി. ലേബര്‍ കാര്‍ഡ്, ATM കാര്‍ഡ് എന്നിവ അതിലുണ്ട്. കണ്ടുകിട്ടുന്നവര്‍ 00971 50 521 5997 എന്ന നമ്പറില്‍ ബന്ധപ്പെടണം
അബൂബക്കര്‍ ചാലുവളപ്പില്‍ എന്നയാളുടെ പഴ്സ് അബുദാബിയില്‍ വച്ച് നഷ്ടമായി. ലേബര്‍ കാര്‍ഡ്, ATM കാര്‍ഡ് എന്നിവ അതിലുണ്ട്. കണ്ടുകിട്ടുന്നവര്‍ 00971 50 521 5997 എന്ന നമ്പറില്‍ ബന്ധപ്പെടണം
- ജെ.എസ്.
ഹംദാന്‍ സ്ട്രീറ്റിനും, മദീന സായിദിനും ഇടയിലാണ് ഇത് നഷ്ടമായത്. ഇതേക്കുറിച്ച് എന്തെങ്കിലും അറിയാവുന്നവര്‍ 00971 50 679 07 32 എന്ന നമ്പറില്‍ ബന്ധപ്പെടണം
- ജെ.എസ്.
സൌദി ബിന്‍ലാദിന്‍ ഗ്രൂപ്പില്‍ ജോലി ചെയ്യുന്ന റഫീക്ക് വയല്‍പ്പീടികയില്‍ എന്നയാളുടെ ലേബര്‍ കാര്‍ഡാണ് നഷ്ടമായത്. ഇതെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 00971 50 148 23 55 എന്ന നമ്പറില്‍ ബന്ധപ്പെടണം.
- ജെ.എസ്.
അബ്ദുള്‍ റഹ്മാന്‍ അബ്ദുള്‍ അസീസ് എന്നയാളുടെ പതാക്ക , ATM Card ,1200 ദിര്‍ഹംസ് എന്നിവയടങ്ങിയ പഴ്സ് അബുദാബി ഹംദാന്‍ സ്ട്രീറ്റില്‍ വച്ച നഷ്ടമായി. ഇതേക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 00971 50 491 86 93 എന്ന നമ്പറില്‍ ബന്ധപ്പെടണം.
- ജെ.എസ്.
ദുബായില്‍ വച്ച് ഇന്ത്യന്‍ പാസ്സ്പോര്‍ട്ട് കളഞ്ഞുകിട്ടി. f 40 41 300 എന്ന നമ്പറിലുള്ള പാസ്പോര്‍ട്ടാണ് ലഭിച്ചിരിക്കുന്നത്. വനിത എന്ന പേരാണ് ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതേക്കുറിച്ചറിയാന്‍ ഈ നമ്പറില്‍ ബന്ധപ്പെടുക: 00971 -4- 35 35 884 – വിത്സന്‍
- ജെ.എസ്.