Tuesday, April 8th, 2008

ഇന്ത്യന്‍ പാസ്സ്പോര്‍ട്ട് കളഞ്ഞുകിട്ടി

ദുബായില്‍ വച്ച് ഇന്ത്യന്‍ പാസ്സ്പോര്‍ട്ട് കളഞ്ഞുകിട്ടി. f 40 41 300 എന്ന നമ്പറിലുള്ള പാസ്പോര്‍ട്ടാണ് ലഭിച്ചിരിക്കുന്നത്. വനിത എന്ന പേരാണ് ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതേക്കുറിച്ചറിയാന്‍ ഈ നമ്പറില്‍ ബന്ധപ്പെടുക: 00971 -4- 35 35 884 – വിത്സന്‍

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

  • അനുബന്ധ വാര്‍ത്തകള്‍ ഒന്നും ഇല്ല! :)

Comments are closed.


«
«



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine