കെ.കെ.മൊയ്തീന്‍ എന്നയാളുടെ ഡ്രൈവിംഗ് ലൈസന്സ് ഉള്പ്പടെയുള്ള വിലപ്പെട്ട രേഖകള്‍ അടങ്ങിയ പഴ്സ് നഷ്ടമായി. ദുബായ് റാഷിദിയ ബസ്സ്റ്റോപ്പ് പരിസരത്ത് വച്ചാണ് ഇത് നഷ്ടമായത്. ഇതേക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 00971 50 429 69 08 എന്ന നമ്പറില്‍ ബന്ധപ്പെടണം