അബുദാബിയില് വച്ച് പാക്കിസ്ഥാനി ഡ്രൈവറുടെ വിലപ്പെട്ട രേഖകള് അടങ്ങിയ പഴ്സ് നഷ്ടമായി.
ഇതേക്കുറിച്ച് എന്തെങ്കിലും അറിയാവുന്നവര് 00971 50 238 31 84 എന്ന നമ്പറില് മുബ്ഷീര് അഹമ്മദിനെ ബന്ധപ്പെടണം
അബുദാബിയില് വച്ച് പാക്കിസ്ഥാനി ഡ്രൈവറുടെ വിലപ്പെട്ട രേഖകള് അടങ്ങിയ പഴ്സ് നഷ്ടമായി.
ഇതേക്കുറിച്ച് എന്തെങ്കിലും അറിയാവുന്നവര് 00971 50 238 31 84 എന്ന നമ്പറില് മുബ്ഷീര് അഹമ്മദിനെ ബന്ധപ്പെടണം
- ജെ.എസ്.
അബുദാബി ഫാത്തിമാ ഗ്രൂപ്പിലെ ജീവനക്കാരനായ തെരുവത്ത് മൊഹദ്ദീന്‍ എന്നയാളുടെ വര്‍ക്കിംഗ് കാര്‍ഡ് ഉള്‍പ്പെട്ട പഴ്സ് നഷ്ടമായി. ഇതേക്കുറിച്ച് എന്തെങ്കിലും അറിയാവുന്നവര് 00971 50 81 999 05 എന്ന നമ്പറില്‍ ബന്ധപ്പെടണം.
- ജെ.എസ്.
അജ്മാനില്‍ നിന്ന് മലയാളിയുടെ പാസ്പ്പോര്‍ട്ട് കളഞ്ഞു കിട്ടി. മലപ്പുറം കക്കിരിപ്പുറം ആലങ്കോട് സ്വദേശി പാറയ്ക്കല്‍ അബ്ദുള്‍ ലത്തീഫ് എന്നയാളുടെ പാസ്പ്പോര്‍ട്ട് ആണ് കിട്ടിയത്. കൂടുതല്‍ വിവരങ്ങള്‍ക്ക് KMCC ഭാരവാഹി വി.പി.അഹമ്മദ് കുട്ടിയുമായി ബന്ധപ്പെടണം. നമ്പര്‍ : 050 58 56 967
- ജെ.എസ്.
അബുദാബിയില് മലയാളിയുടെ വിലപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ മോഷണം പൊയതായി പരാതി. എസ്.എഫ്.സി ഗ്രൂപ്പിലെ ജീവനക്കാരനായ ജോര്‍ജ്ജ് കുര്യന്റെ S S L C സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പടെയുള്ള സ്യൂട്ട്കേസാണ്‍ കാണാതായത്. ഇതേക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 00971 50 823 29 15 എന്ന നമ്പറില്‍ ബന്ധപ്പെടണം.
- ജെ.എസ്.
ദോഹ ഖത്തറില്‍ മലയാളി സ്ത്രീയുടെ ഹാന്‍ഡ് ബാഗ് കളഞ്ഞു പോയി. ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിനടുത്ത് വച്ചാണ് ഇത് നഷ്ടമായത്. വിലപ്പെട്ട ചില രേഖകളും, സ്വര്‍ണ്ണവും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇതേക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 00 974 581 80 72 എന്ന നമ്പറില്‍ രമേഷ് ബാബുവിനെ ബന്ധപ്പെടണം
- ജെ.എസ്.