ജോണ്‍ സജി എന്നയാളിന്‍റെ ലേബര്‍ കാര്‍ഡ്, കുറച്ചു ഫോട്ടോകള്‍, ചില പ്രധാന രേഖകള്‍ എന്നിവയടങ്ങിയ പഴ്സ് ഇന്നലെ വൈകിട്ട് സനയ്യ മുസ്സഫയില്‍ നഷ്ടമായി. കണ്ടു കിട്ടുന്നവര്‍ 050- 167 4391 എന്ന നമ്പരില്‍ അറിയിക്കുവാന്‍ അഭ്യര്‍ത്ഥന.

- ജെ.എസ്.
ജബല്‍ അലി ഫ്രീ സോണിലെ LOB-16ന്റെ കാര്‍ പാര്‍ക്കില്‍ നിന്നും കുറച്ചു പണം വീണു കിട്ടി. കുര്യാക്കോസ് കുരുവിള എന്നയാളിനാണ് ഇതു വീണു കിട്ടിയത്. ഉടമ തെളിവു സഹിതം കുര്യാക്കോസ് കുരുവിളയെ ബന്ധപ്പെടുക. അദ്ദേഹത്തിന്റെ നമ്പര്‍ : 055-87 67 661
- ജെ.എസ്.
ഇതേക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 00968 – 99 342 352 എന്ന നമ്പറില്‍ ബന്ധപ്പെടണം.
- ജെ.എസ്.
അബുദാബിയില്‍, ഒമാന്‍ ഇന്‍ഷൂറന്‍സിലെ ജീവനക്കാരനായ ഷാനവാസ് എം.എച്ചിന്റെ വിലപ്പെട്ട രേഖകള്‍ നഷ്ടമായി. ഡ്രൈവിംഗ് ലൈസന്‍സ് , വിലപ്പെട്ട ഓഫീസ് രേഖകള്‍ എന്നിവ ഉള്‍പ്പടെയുള്ളവ ജവാസത്ത് റോഡില്‍ വച്ചാണ് നഷ്ടമായത്. കണ്ടുകിട്ടുന്നവര്‍ 050 268 12 38 എന്ന നമ്പറില്‍ ബന്ധപ്പെടണം.
- ജെ.എസ്.
അബുദാബിയില്‍ സഹീറുദ്ദീന്‍ ഷെയ്ക്ക് മൊയ്തീന്‍ എന്നയാളുടെ വിലപ്പെട്ട രേഖകള്‍ ഉള്പ്പെട്ട പഴ്സ് നഷ്ടമായി. ATM Card, ലേബര്‍ കാര്‍ഡ്, ഹെല്‍ത്ത് കാര്‍ഡ് എന്നിവ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കണ്ട്കിട്ടുന്നവര്‍ 055 894 97 22 എന്ന നമ്പറില്‍ ബന്ധപ്പെടണം.
- ജെ.എസ്.