ഷാര്‍ജ : പാം പുസ്തക പ്പുരയുടെ ആഭിമുഖ്യ ത്തില്‍ വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണവും, സാഹിത്യ സിമ്പോസിയവും സംഘടിപ്പിക്കുന്നു. ഫെബ്രുവരി 17 വെള്ളിയാഴ്ച വൈകുന്നേരം 5 മണിയ്ക്ക് അജ്മാന്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും . വിവരങ്ങള്‍ക്ക് വിജു. സി. പരവൂര്‍ 055 83 200 78
- pma