
ദുബായ് : ‘കുടുംബം: മാനവികതയുടെ ആധാര ശില’ എന്ന വിഷയത്തിൽ പ്രമുഖ വാഗ്മി അബ്ദുസ്സമദ് സമദാനി പ്രഭാഷണം നടത്തുന്നു.
2026 ഫെബ്രുവരി 21 ശനിയാഴ്ച രാത്രി 9 മണിക്ക് ദേര അൽ ബറാഹയിലെ വിമൻസ് അസോസിയേഷൻ ഹാളിൽ റിസോഴ്സ് ആൻഡ് ഇന്റലക്റ്റ് ലേണിങ് ഇനിഷ്യേറ്റീവ് (RAIN) സംഘടിപ്പിക്കുന്ന റമദാൻ പ്രഭാഷണ പരിപാടിയിൽ പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കും.
വിവരങ്ങൾക്ക് : 052 546 2662, 050 394 5656, 055 532 2566.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയ നേതാക്കള്‍, പ്രവാസി, മതം, സംഘടന





























