അബുദാബി : കേരളത്തിന്‍റെ നാട്ടു വിഭവ ങ്ങളിലൂടെ ഗള്‍ഫില്‍ ജന സ്വീകാര്യത നേടിയ ഹോട്ടല്‍ ശൃംഖല യായ ഗഫൂര്‍ക്കാസ് തട്ടുകട യുടെ പ്രവര്‍ത്തനം കേരള ത്തിലേക്കും വ്യാപിപ്പി ക്കുന്നതിന്‍റെ ഭാഗമായി യു. എ. ഇ. യില്‍ സംഘടിപ്പിക്കുന്ന വാര്‍ഷികാ ഘോഷം ഫെബ്രുവരി മൂന്ന്, നാല് തീയതി കളിലായി യഥാക്രമം ഷാര്‍ജ ഇന്ത്യന്‍ അസോസി യേഷനിലും അബുദാബി കേരളാ സോഷ്യല്‍ സെന്‍ററിലും നടക്കും.
സുപ്രസിദ്ധ മാപ്പിളപ്പാട്ട് ഗായകന്‍ മൂസ്സ എരഞ്ഞോളിയും സംഘവും നയിക്കുന്ന നൃത്ത സംഗീത ഹാസ്യ മേള ‘സ്നേഹ വിരുന്ന്’ വാര്‍ഷികാ ഘോഷ ചടങ്ങിന് മാറ്റു കൂട്ടും.
മുക്കം സാജിദ, അനുപമ വിജയ്, ലേഖ, യൂസുഫ് കാരക്കാട്, നിസാമുദ്ദീന്‍, ഷെറിന്‍ റോജിന്‍, മിഷാല്‍, സബ്രീന, ദിവ്യാ പരമശിവം തുടങ്ങിയ ഗായകരും കുഞ്ഞി നീലിശ്വര ത്തിന്‍റെ നേതൃത്വ ത്തില്‍ ഇരുപതോളം നര്‍ത്തകരും പരിപാടി യില്‍ അണിനിരക്കും.
അമേരിക്ക യില്‍ നടന്ന ബൂഗി ബൂഗി നൃത്ത മത്സര ത്തിലെ വിജയി പ്രണവ് പ്രദീപും കലാഭവന്‍ ഫര്‍ദിഷ്, ലിജു ഷറഫ് എന്നീ ഹാസ്യ താരങ്ങളും സംഘത്തില്‍ ഉണ്ടാവും.
ഒലീവ് മീഡിയാ ഒരുക്കുന്ന ഈ സ്റ്റേജ് ഷോ സംവിധാനം ചെയ്യുന്നത് കെ. കെ. മൊയ്തീന്‍ കോയ. ഇതിലേ ക്കുള്ള പ്രവേശന പാസ് ഗഫൂര്‍ക്കാസ് തട്ടുകട യില്‍ നിന്നും ലഭിക്കും.
പുതിയ വിഭവ ങ്ങള്‍ക്കായി ഉപഭോക്താ ക്കള്‍ക്കിട യില്‍ നടത്തിയ പേരിടല്‍ മത്സര ത്തിലെ വിജയി കള്‍ക്ക് സമ്മാന ദാനവും ഇതോടൊന്നിച്ച് ഉണ്ടാകും. മഞ്ചേരി യില്‍ ഈ മാസം തന്നെ പ്രവര്‍ത്തനം ആരംഭിക്കും എന്ന് മാനേജിംഗ് ഡയറക്ടര്‍ അബ്ദുള്ള ബംബാനി അറിയിച്ചു.
-