Friday, October 1st, 2010

കൈവെള്ള

kaivella.blogspotബ്ലോഗ്‌ സന്ദര്‍ശിക്കുക

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക:

2 അഭിപ്രായങ്ങള്‍ to “കൈവെള്ള”

  1. freethougt says:

    സോദരീ അറിവും അതിന്റെ നിറവും ഉണ്ട് രാഷ്ടീയ വിശകലനത്തിനുള്ള ഇച്ചാശക്തിയും ഉണ്ട്. പക്ഷേ പറയാതിരിക്കാന്‍ കഴിയില്ല. സോദരിയുടെ മനസ്സ് മണ്ണിന്റെ മക്കളുടെ പക്ഷത്തല്ല. മേധാ പട്കറും, അരുന്ധതി റോയി യും, ഓ എന്‍ വി കുറുപ്പും, കുമാരനാശാനും, നാരായണ ഗുരുവും തുടങ്ങി അറിവിന്റെ പക്ഷത്തുള്ള ആയിരങ്ങള്‍ പിന്തുടര്‍ന്നു വന്ന ഒരു വഴിയുണ്ട്. അതു തീര്‍ത്തും സിപിഎം പക്ഷമല്ല, അതു മണ്ണിന്റെ മക്കളുടെ പക്ഷമാണ്.

    വായനയിലൂടെ സംഭരിക്കുന്ന അറിവുകളിലൂടെ സത്യത്തെ കണ്ടെത്താനാണ്‌ അവരൊക്കെ ശ്രമിച്ചത്. ദരിദ്രരെ നിര്‍മാര്‍ജനം ചെയ്ത് ദാരിദ്ര്യ നിര്‍മാര്‍ജനം നടപ്പിലാക്കുന്ന കോണ്‍ഗ്രസിന് ഒപ്പമായിരുന്നില്ല അവരുടെ മനസ്സ്. നമ്മളെക്കാള്‍ അറിവ് കുറഞ്ഞവരാണോ ബുദ്ധി ജീവികള്‍?

    വലതു പക്ഷം ഒരിക്കലും നാടിനൊപ്പം നിന്നിട്ടില്ല. എന്നും മുതലാളി മാര്‍ക്കൊപ്പമാണ് അന്നും ഇന്നും നാളെയും.
    ദിവസങ്ങളുടെ ആലോചനയ്ക്കൊടുവില്‍ മനസ്സിലുള്ളത് തുറന്നതിലുള്ള ആശ്വാസമുണ്ട്. തിരിച്ചറിയുന്നു.
    നിഷ്ഫലമെന്നു, പക്ഷെ പറയുന്നു.
    ഇഷ്ടമുണ്ടെങ്കില്‍ സംവദിക്കാം.
    ഇല്ലെങ്കില്‍ മറുപടി തരാതിരിക്കാം.
    NB : സോദരിയെ പഠിപ്പിക്കാന്‍ ഞാന്‍ വളര്‍ന്നിട്ടില്ല. എന്റെ അറിവും പരിമിതമാണ്. തെറ്റായെങ്കില്‍ ക്ഷമിക്കുക. C P M ആണ് രക്ഷ എന്ന വിശ്വാസവും എനിക്കില്ല.

  2. rash bdl says:

    “കൈവെള്ള” യില്‍ യാത്ര പോകുമ്പോള്‍ നാം തിരിച്ചറിയുന്ന പ്രണയത്തിനു ആത്മാവിന്റെ ഭാഷയാണ്. തീക്ഷ്ണമായ ഒരു ഹ്രദയത്തിന്റെ ഞരങ്ങല്‍ നഷ്ട പ്രണയത്തെ പുല്കിയോഴുകുമ്പോള്‍ ഹ്രദയ ഭാഷ പുറത്തു വരുന്നു. സ്നേഹിച്ചും പ്രണയിച്ചും കൊതിതീരാത്ത മനസ്സിന്റെ ഏകാന്തത നമ്മെ ദുഖതിലേക്ക് തള്ളിവിടുന്നു.

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine