ഭരണം മാറി യുഡിഎഫ് വന്നെങ്കിലും ഭരണം മാറിയതിന്റെ ഒരു സംഗതി ഇങ്ങു വന്നില്ല എന്നു പലരും പറയുന്നുണ്ടായിരുന്നു.അഴിമതി-പീഡന കേസുകള്‍ക്കും കമ്പിപ്പാര-മൊബൈല്‍ ഫോണ്‍ വിവാദങ്ങള്‍ക്കും പുമേ സുന്ദരമായ പവര്‍കട്ട് കൂടി തുടങ്ങിയതോടെ സംഗതി വന്നു തുടങ്ങി.പട്ടിണിയും പരിവട്ടവും പ്രാരാബ്ധവിചാരങ്ങളുമായി നില്‍ക്കുന്ന മന്ത്രി മാണി ട്രഷറി കൂടി പൂട്ടാന്‍ ഉത്തരവിടുന്നതോടെ സുവര്‍ണ യുഡിഎഫ് കേരളം പൂര്‍ണതോതില്‍ നിലവില്‍ വരും.