പിന്നെ – പ്രകാശ്‍ ഇ. ടി.

December 26th, 2009

പിന്നെ
 
പിന്നെ കാണാമെന്നു പറഞ്ഞ് പിരിഞ്ഞവരെയാരെയും പിന്നെ കണ്ടില്ല
പിന്നെ വരാമെന്ന് പറഞ്ഞ് മറഞ്ഞവരെയാരെയും പിന്നെ കണ്ടില്ല
പിന്നെ എഴുതാമെന്ന് ഉറപ്പ് പറഞ്ഞവരും പിന്നെ എഴുതിയില്ല
പിന്നെ വിളിക്കാമെന്ന് പറഞ്ഞ് പോയവരും പിന്നെ വിളിച്ചില്ല
എന്നിട്ടും “പിന്നെ” എന്ന വാക്കിനെ നമ്മള്‍ വെറുത്തില്ല
പിന്നെയൊരു കാലത്ത് തോളില്‍ കയ്യിട്ട് നടക്കാന്‍ ഈ ചങ്ങാതിയേ കാണൂ…
 
പ്രകാശ്‍ ഇ. ടി.
 
 

- ജെ.എസ്.

വായിക്കുക:

4 അഭിപ്രായങ്ങള്‍ »


« ഒരു ക്രിസ്തുമസ് കൂടി – സൈനുദ്ദീന്‍ ഖുറൈഷി
അര്‍പ്പിതം – സോമന്‍ കരിവെള്ളുര്‍ »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine