Wednesday, January 20th, 2010

അര്‍പ്പണം – മധു കാനായി

haiti
 
(ഹെയ്ത്തിയിലെ ഭൂകമ്പം ഭൂമിയിലുള്ള ജീവ ജാലങ്ങള്‍ക്ക് ഏല്‍‌പ്പിച്ച വേദന നീറുന്ന മനസ്സോടെ കുറിക്കപ്പെട്ടത്)
 
ജനനി തന്‍ വിള്ളലില്‍
ചലന മറ്റനേകര്‍
പൊലിഞ്ഞു ഹെയ്ത്തിയില്‍
നര ജീവിതം ധരക്കു നരകമായി
ജീവ ജാലങ്ങളെ ക്ഷണം
നശ്വരമാക്കിയ
ഭീഭത്സ ഞടുക്കമാം ഞെട്ടലോടെ!!!
ഉണ്ടില്ല ഞാനെന്റെ
ചോറുരുള ഇന്ന്
ബലിക്കല്ലി ന്നരികെ
വിദൂരത്തു നിന്നീ കൈ കൊട്ടി
വിളിക്കുന്നു ഞാന്‍
കരീബിയന്‍ ബലി ക്കാക്കകളെ
നനുത്താറാത്ത ഈറനാം
മനത്തോടെ അര്‍പ്പിക്കുന്നു
ദു:ഖാശ്രു പുഷ്പങ്ങള്‍
ഹെയ്ത്തി തന്‍ മാര്‍ത്തടത്തില്‍…
 
മധു കാനായി, ഷാര്‍ജ
 
 

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക:

4 അഭിപ്രായങ്ങള്‍ to “അര്‍പ്പണം – മധു കാനായി”

  1. soji says:

    Good….keep it up …..

  2. vinodkumar says:

    ഉണ്ടില്ല ഞാനെന്റെചോറുരുള ഇന്ന്ബലിക്കല്ലി ന്നരികെവിദൂരത്തു നിന്നീ കൈ കൊട്ടിവിളിക്കുന്നു ഞാന്‍കരീബിയന്‍ ബലി ക്കാക്കകളെ….super lines…keep writingcongrats Mr.madhu kanayi…

  3. aneesh says:

    great poem ….congratulations to epathram and madhu kanayi..keep posting such a poems…

  4. velliyodan says:

    ഒരു കവി ജ്ഞാനിയായിരിക്കണം , അയാള് ലോകത്ത് നടക്കുന്ന എല്ലാ ചെയ്തികളോട് പ്രതികരിക്കണം, അയാളുടെ ലോകം സങ്കുചിതമായിരിക്കരുത്,ഈ അര്ത്ഥത്തില് മധു കാനായിയുടെ കവിത ഈ അവസരത്തില് ഏറെ പ്രസ്ക്തമാണ്.ഒരു കവിക്ക് ഉണ്ടായിരിക്കേണ്ട ഒന്നാണ് ഭൂതദയ.മധു വില് അത് ധാരാളമാണ്.മധു വിലെ കവി ലോകത്തോടാണ്

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine