ഗാന്ധി ജയന്തി

October 2nd, 2012

mahatma-gandhi-epathram

സത്യത്തിന്റേയും അഹിംസയുടേയും സത്യാഗ്രഹത്തിന്റേയും പാതയിലൂടെ സഞ്ചരിച്ചു സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിന്റെ കരങ്ങളില്‍ നിന്ന് ഭാരത സ്വാതന്ത്ര്യം നേടിയെടുത്ത ഗാന്ധിജിയുടെ പാത നമുക്കു പിന്തുടരാം… ജീവിതത്തില്‍ നേരിടേണ്ടി വന്ന പ്രതിബന്ധങ്ങളെ സത്യത്തിന്റെയും അഹിംസയുടേയും ദിവ്യ ദീപ്തിയില്‍ വീക്ഷിക്കുകയും ആ പ്രകാശത്തിലൂടെ അവയെ വിലയിരുത്തുകയും ചെയ്തു എന്നതാണ് ഗാന്ധിയന്‍ ചിന്തയുടെ വൈശിഷ്ട്യം. ഒരു ഗാന്ധി ജയന്തി കൂടി ആഘോഷിക്കുമ്പോള്‍ ഗാന്ധിയന്‍ തത്വങ്ങള്‍ക്കായി നമുക്ക് കര്‍മ നിരതരാകാം. ഐക്യ രാഷ്ട്ര സഭ ഇതേ ദിവസം അന്താരാഷ്ട്ര അഹിംസാ ദിനമായി ആചരിക്കുന്നു.

- ലിജി അരുണ്‍

വായിക്കുക:

അഭിപ്രായം എഴുതുക »

20 of 494« First...10...192021...3040...Last »

« Previous Page« Previous « പണി പാളി..
Next »Next Page » വിജയന്‍ മാഷിന്റെ ഓര്‍മ്മയ്ക്ക് മുന്‍പില്‍ »Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine