ലോക മാതൃദിനം

May 13th, 2012

mother's day-epathram

അമ്മയെന്നുള്ള രണ്ടക്ഷരം എന്നുള്ളില്‍
അത്ഭുതാദരവ്‌ എന്നുമേറെ നിറക്കുന്നു.
അമ്മിഞ്ഞപ്പാല്‍ നുകര്‍ന്നവരാരുമൊരിക്കലും
അമ്മതന്‍ നിസ്വാര്‍ത്ഥ സ്‌നേഹം മറക്കീല….

എല്ലാ അമ്മമാര്‍ക്കും സ്നേഹം നിറഞ്ഞ മാതൃദിനാശംസകള്‍

- ലിജി അരുണ്‍

വായിക്കുക:

Comments Off

ലോക തൊഴിലാളി ദിനം

May 1st, 2012

may day-epathramചെന്നൈയിലെ ‘ട്രയംഫ് ഓഫ് ലേബര്‍ സ്റ്റാച്യൂ ‘

ലോകമെമ്പാടുമുള്ള എല്ലാ തൊഴിലാളികള്‍ക്കും തൊഴിലാളി ദിനാശംസകള്‍

- ലിജി അരുണ്‍

വായിക്കുക:

Comments Off

ഇ.എം.എസ്സിന്റെ സത്യപ്രതിജ്ഞ

April 5th, 2012

EMS-Taking oath-epathram

ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്തത്തിൽ കേരളത്തിലെ ആദ്യത്തെ മന്ത്രിസഭ 1957 ഏപ്രിൽ അഞ്ചിന്  രൂപം കൊണ്ടു. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ഇ. എം. എസ്.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ദാഹജലം തരുമോ..?

March 22nd, 2012

india-water-scarcity-epathram

കുടിവെള്ളം ശേഖരിച്ചു മടങ്ങുന്ന സ്ത്രീകള്‍. രാജസ്ഥാനില്‍ നിന്നും ഒരു കാഴ്ച

അയച്ചു തന്നത് – രേണുക

- ലിജി അരുണ്‍

വായിക്കുക: , , ,

Comments Off

ഹോളി ആശംസകള്‍

March 8th, 2012

holi-epathram

എല്ലാ e-പത്രം വായനക്കാര്‍ക്കും വര്‍ണ്ണശബളമായ ഹോളി ദിനാശംസകള്‍

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

1 of 1012310...Last »

« രാഹുല്‍ മാജിക്‌
ഭിക്ഷ യാചിക്കുന്ന ബാലന്‍ »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine