യേശുദാസിന്റെ ഗന്ധര്‍വ്വ നാദം ഒരിക്കലെങ്കിലും നമ്മുടെ കാതില്‍ വന്നു വീഴാത്ത ദിവസങ്ങളുണ്ടോ?? ആഹ്ലാദമായി, അനുരാഗമായി ,വിരഹമായി, സാന്ത്വനമായി യേശുദാസ് മലയാളികളുടെ മനസ്സില്‍ അനര്‍ഗളം പ്രവഹിച്ചുകൊണ്ടിരിക്കുന്നു..ശബ്ദഗാംഭീര്യം കൊണ്ട് മലയാളികളുടെ മനസ്സിനെ ഇത്രയധികം കീഴടക്കാന്‍ കഴിഞ്ഞ മറ്റൊരു വ്യക്തിയുണ്ടാവില്ല .. കേരളത്തിന്റെ സ്വന്തം ഗാനഗന്ധര്വന് സ്നേഹം നിറഞ്ഞ ജന്മദിനാശംസകള്..
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: important people, important-days