ഒ. വി. വിജയന്‍

March 30th, 2012

ov-vijayan-epathram

എഴുത്തിലും, വരയിലും, ദര്‍ശനത്തിലും, മലയാളത്തിനും, വിവരണാതീതമായ സംഭാവനകള്‍ നല്‍കി മലയാളത്തിന്റെ എക്കാലത്തെയും ഇതിഹാസകാരന്‍ ഊട്ടുപുലാക്കല്‍ വേലുക്കുട്ടി വിജയന്‍ എന്ന ഒ. വി. വിജയന്‍ എഴുതാന്‍ ഒരു പാട് ബാക്കി വെച്ച് 2005 മാര്‍ച്ച് 30ന് യാത്രയായപ്പോള്‍, അക്ഷര ലോകത്തിന് ഒരു ഗുരുവിനെയാണ് നഷ്ടമായത്‌.

- ജെ.എസ്.

വായിക്കുക:

1 അഭിപ്രായം »

124 of 510« First...1020...123124125...130140...Last »

« Previous Page« Previous « ചാക്കിട്ടു പിടുത്തക്കാരന്‍
Next »Next Page » ഫെയ്സ്ബുക്കില്‍ »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine