പച്ചില പാമ്പ്

August 24th, 2011
green-snake-epathram
പച്ചില പാമ്പ്‌ ..  (Common Green Whip Snake-Shsryulls nasutus). ഒരു പച്ച വള്ളി പോലെ കിടക്കുന്ന പച്ചില പാമ്പിനെ വള്ളിപ്പടര്‍പ്പുകളില്‍ കണ്ടെത്തുക തന്നെ ദുഷ്കരം. ഇതിന്റെ നിറം പരിസര വര്‍ണ്ണവുമായി ചാലിച്ചു ചേര്‍ത്ത പോലെ കിടക്കുന്നതിനാല്‍ കണ്കെട്ടു വിദ്യക്കാരനെപോലെ ആരുടേയും കണ്ണില്‍ പെടാതെ സൂത്രത്തില്‍ ഇഴഞ്ഞുമാറാന്‍ ഇതിനാവും. എന്നാല്‍ ഈ പാവം പമ്പിന് വിഷമില്ല എങ്കിലും നാം പച്ചില പാമ്പിനെ ഏറെ പേടിക്കുന്നു. കാരണം പറന്നുവന്നു കണ്ണിലെ കൊത്തൂ എന്ന അപവാദം ഈ പാവം പച്ചില പാമ്പിന്‍റെ തലയില്‍നാം കെട്ടി വെച്ചിരിക്കുന്നു.
അയച്ചു തന്നത് – സുശാന്ത് കുമാര്‍

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

240 of 509« First...1020...239240241...250260...Last »

« Previous Page« Previous « പറന്നു പോകല്ലേ പൂമ്പാറ്റേ..
Next »Next Page » മാമ്പഴ കര്‍ഷകന്‍ »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine