കേരളപ്പിറവി ആശംസകള്‍

November 1st, 2011

kerala-backwaters-epathram

കേര നിരകളാടും ഒരു ഹരിത ചാരുതീരം
പുഴയോരം കളമേളം കവിത പാടും തീരം
കായലലകള്‍ പുല്‍കും തണുവലിയുമീറന്‍ കാറ്റില്‍
ഇള ഞാറിന്‍ ഇലയാടും കുളിരുലാവും നാട്
നിറപോലിയേകാമെന്നരിയ നേരിന്നായ്‌
പുതു വിള നേരുന്നോരരിയ നാടിതാ..

എല്ലാ മലയാളികള്‍ക്കും ഹൃദയം നിറഞ്ഞ കേരളപ്പിറവി ദിനാശംസകള്‍

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

26 of 26« First...1020...242526

« Previous Page « പഴങ്ങളുടെ രാജാവ്
Next » Ethnic Day in Office :-) »Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine