പുലിജന്മത്തിനു പ്രണാമം

August 6th, 2011

murali-pulijanmam-epathram

അരങ്ങിലും അഭ്രപാളിയിലും, പുരുഷ സൗന്ദര്യത്തിന്റെ മാസ്മരിക പ്രകടനം കാഴ്ച വെച്ച, താര ജാഡകള്‍ക്കും തിളക്കങ്ങള്‍ക്കും എന്നും അന്യമായി, ഒരു യഥാര്‍ത്ഥ കലാകാരനായി ജീവിച്ച ഒരു കമ്യൂണിസ്റ്റ്‌. ഒടുവില്‍ ജീവിതത്തിന്റെയും അഭിനയത്തിന്റേയും ചമയവും ചായക്കൂട്ടും അഴിച്ചു വെച്ച് അപ്രതീക്ഷിതമായ ഒരു നിമിഷത്തില്‍ കടന്നു പോയ അഭിനയക്കരുത്തിന്റെ പുലിജന്മത്തിനു പ്രണാമം.

2009 ഓഗസ്റ്റ്‌ ആറിനാണ് അതുല്യ നടന്‍ ഭരത് മുരളി അന്തരിച്ചത്‌.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

2 of 9123...Last »

« Previous Page« Previous « ഇത്തിരി ഭക്ഷണത്തിനായി
Next »Next Page » നാഗസാക്കിയില്‍ ‘ഫാറ്റ് മാന്‍’ പതിച്ചപ്പോള്‍ »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine