നമ്മുക്ക് ജീവിക്കാന്‍ ആവശ്യമായവ തരുന്നവയെ നാം നശിപ്പിക്കാതിരിക്കട്ടെ.. അവശേഷിക്കുന്ന കാടുകളും, പുഴകളും, പുല്‍മേടുകളും സംരക്ഷിക്കൂ .. ഈ ഭൂമിയില്‍ നിന്നും മടങ്ങുമ്പോള്‍ വരും തലമുറയ്ക്ക് വേണ്ടി നല്ലത് എന്തെങ്കിലും ബാക്കി വച്ചു എന്ന സംതൃപ്തി ഉണ്ടാവട്ടെ,..