Wednesday, February 29th, 2012

ഐഫോണ്‍ കൊണ്ട് ആത്മരക്ഷ

iphone-pepper-spray-case-epathram

ജോലി കഴിഞ്ഞ് രാത്രി ഏറെ വൈകി നിങ്ങള്‍ കാറിനടുത്തേക്ക് നടക്കുമ്പോള്‍ ഒരല്‍പം ഭയം തോന്നാറുണ്ടോ? കയ്യില്‍ എന്തെങ്കിലും ഒരു ആയുധം ഉണ്ടായിരുന്നെങ്കില്‍ ഒരല്‍പം ധൈര്യം കിട്ടുമായിരുന്നു എന്ന് നിങ്ങള്‍ക്ക്‌ എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ ഇനി നിങ്ങള്‍ കയ്യില്‍ ഒരു ഐഫോണും പ്രത്യേകമായ ഐഫോണ്‍ സ്മാര്‍ട്ട് ഗാര്‍ഡ്‌ കേസും കരുതിയാല്‍ മതി. ഈ കേസിനുള്ളില്‍ പ്രത്യേകമായി നിര്‍മ്മിച്ച ഒരു തരാം കുരുമുളക് സ്പ്രേ ഉണ്ട്. ആരെങ്കിലും നിങ്ങളെ ഉപദ്രവിക്കാന്‍ വന്നാല്‍ ഒരു ബട്ടന്‍ അമര്‍ത്തിയാല്‍ മതി. അര സെക്കന്‍ഡ്‌ ദൈര്‍ഘ്യമുള്ള ആറു കുരുമുളക് സ്പ്രേ വര്‍ഷം നിങ്ങള്‍ക്ക്‌ ചുറ്റും അഞ്ചടി വ്യാപ്തിയില്‍ പരക്കും. ഇതോടെ ആക്രമകാരി കണ്ണും പൊത്തി ഓടി രക്ഷപ്പെടുമെന്ന് തീര്‍ച്ച.

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image

  • ബാർകോഡിന്റെ ഉപജ്ഞാതാവ് നോർമൻ വുഡ്ലാൻഡ് അന്തരിച്ചു
  • അപ്പിൾ ടു ആപ്പിൾ : സാംസങ്ങ് തിരിച്ചടിക്കുന്നു
  • ആപ്പിൾ പകർത്തിയ സാംസങ് വെട്ടിലായി
  • ഡി.എൻ.എസ്. അന്തകന്റെ ദിനം
  • നെക്സ്റ്റ് ഡ്രോപ്പ് : സാങ്കേതിക വിദ്യ ജനനന്മയ്ക്ക്
  • ടാഗ് ടൈൽ ഫേസ്ബുക്ക് കൈവശപ്പെടുത്തി
  • ഐഫോണ്‍ കൊണ്ട് ആത്മരക്ഷ
  • ആകാശിനെ വെല്ലാന്‍ ബി.എസ്.എന്‍.എല്‍.
  • ഐപാഡ് തങ്ങളുടേതാണെന്ന് ചൈനീസ്‌ കമ്പനി
  • ഐഫോണ്‍ ഗാസ് അടുപ്പുകള്‍ പിടിച്ചെടുത്തു
  • എമര്‍ജന്‍സി മൊബൈല്‍ ഫോണ്‍ വരുന്നു
  • ഹേര്‍ട്ട്സിനെ ഗൂഗിള്‍ ഡൂഡ്ല്‍ കൊണ്ട് ആദരിച്ചു
  • ഗൂഗിള്‍ നയമാറ്റം എങ്ങനെ ഉപയോക്താക്കളെ ബാധിക്കും
  • ഗൂഗിള്‍ ബസ്‌ ഇനി ഓടില്ല
  • മൈക്രോസോഫ്റ്റ്‌ സ്കൈപ്പ് കൈയ്യടക്കി
  • ഫേസ്ബുക്ക് ഉയര്‍ത്തുന്ന സ്വകാര്യതാ പ്രശ്നങ്ങള്‍
  • മലയാളം വിക്കിപീഡിയയില്‍ 15000 ലേഖനങ്ങള്‍
  • ഗൂഗിള്‍ തൊഴിലാളികള്‍ക്ക്‌ വീട്ടുവേലക്കാര്‍
  • ഗൂഗിള്‍ ചാറ്റില്‍ മലയാളം നിഘണ്ടു
  • മമ്മുട്ടിയുടെ വെബ് സൈറ്റ്‌ ഹാക്ക്‌ ചെയ്യപ്പെട്ടു

  • © e പത്രം 2010